തിരുവനന്തപുരം: ദേശീയ ബാലതരംഗത്തിന്റെ പ്രഥമ ബിച്ചു തിരുമല പുരസ്കാരം നടൻ മധുവിന് നൽകും.
ഒരു ലക്ഷം രൂപയാണു പുരസ്കാര തുക. ഈ മാസം 26ന് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമർപ്പിക്കും.