x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക അ​നു​പാ​തം ഇ​പ്പോ​ൾ കു​റയ്​ക്കാ​ൻ ക​ഴി​യി​ല്ല: എ​ൻ. ഷം​സു​ദ്ദീ​ൻ

വെബ് ഡെസ്‌ക്
Published: November 12, 2026 05:13 PM IST | Updated: November 12, 2026 05:13 PM IST

എ​ൻ. ഷം​സു​ദ്ദീ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൽ​പി​എ​സ്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക അ​നു​പാ​തം ഇ​പ്പോ​ൾ കു​റ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​റി​യി​ച്ചു.

എ​ൽ​പി​എ​സ്ടി​യി​ൽ കൂ​ടി​യാ​ൽ എ​ല്ലാ​യി​ട​ത്തും കൂ​ട്ടേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പൊ​ലി​സ് ഇ​ട​പെ​ട്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ വ​ള​ർ​മ​തി വീ​ണ്ടും സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി നി​രാ​ഹ​രം തു​ട​രു​ക​യാ​ണ്.

ഇ​ന്ന​ലെ ത​നി​ക്ക് ഒ​രു അ​സു​ഖ​വു​മി​ല്ലാ​തി​രു​ന്നി​ട്ടും ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ​മ​ര​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​ൽ നി​ന്ന് ത​ട​യു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും വ​ള​ർ​മ​തി പ്ര​തി​ക​രി​ച്ചു. സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ ഒ​രാ​ളെ​യാ​ണോ പൊ​ലി​സ് ഇ​ത്ര​യും ബ​ല​പ്ര​യോ​ഗം ന​ട​ത്തി കൊ​ണ്ടു​പോ​യ​തെ​ന്നും വ​ള​ർ​മ​തി ചോ​ദി​ച്ചു.

Tags : NShamsudheen LPST Protest NewsUpdate Headlines

Recent News

Corehub Up