ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ മൂന്നു നില കെട്ടിടം തകർന്ന് എട്ടുപേർ മരിച്ചു.മൂന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ അടക്കം 17 പേർക്കു പരിക്കേറ്റു.
ബ്രൂക്ലിൻ മേഖലയിൽ 1930ൽ നിർമിച്ച കെട്ടിടമാണു ബുധനാഴ്ച വൈകുന്നേരം തകർന്നുവീണത്. സമീപത്തെ നിർമാണപ്രവർത്തനങ്ങളും മണൽ ഖനനവും അപകടത്തിനു കാരണമായോ എന്ന് അന്വേഷിക്കുന്നു. അഗ്നിരക്ഷാസേനാംഗങ്ങൾ അടക്കം 250 പേർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Tags : New York Building collapses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Brooklyn