Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Building Collapses

ന്യൂയോർക്കിൽ കെട്ടിടം തകർന്ന് എട്ട് മരണം

ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ൽ മൂ​​​ന്നു നി​​​ല കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്ന് എ​​​ട്ടു​​​പേ​​​ർ മ​​​രി​​​ച്ചു.​​​മൂ​​​ന്ന് അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ അ​​​ട​​​ക്കം 17 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ബ്രൂ​​​ക്‌​​​ലി​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ 1930ൽ ​​​നി​​​ർ​​​മി​​​ച്ച കെ​​​ട്ടി​​​ട​​​മാ​​​ണു ബു​​​ധ​​​നാ​​​ഴ്ച വൈ​​കു​​ന്നേ​​രം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്. സ​​​മീ​​​പ​​​ത്തെ നി​​​ർ​​​മാ​​​ണപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും മ​​​ണ​​​ൽ ഖ​​​ന​​​ന​​​വും അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​മാ​​​യോ എ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു. അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ അ​​​ട​​​ക്കം 250 പേ​​​ർ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up