മന്ത്രി അനൂപ് ജേക്കബ്.
കൊച്ചി: സംസ്ഥാനത്ത് അരിയുടെ ഉൾപ്പടെ അനിയന്ത്രിതമായ വിലക്കയറ്റം ഉണ്ടാകാൻ അനുവദിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്.
വിപണിയിൽ കൃത്രിമമായ വിലക്കയറ്റം അനുവദിക്കില്ല. ഇതുസംബന്ധിച്ച് സിവിൽ സപ്ലൈസ് കമ്മീഷണർക്കു പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Tags : Minister Anoop Jacob Control Rice Market Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash