x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാക്കോബായ സഭാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

വെബ്ഡെസ്ക്
Published: November 12, 2026 11:26 PM IST | Updated: November 12, 2026 11:26 PM IST

പ്രതീകാത്മക ചിത്രം

പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശ്: മു​​​​ള​​​​ന്തു​​​​രു​​​​ത്തി സൂ​​​ന​​​ഹ​​​​ദോ​​​​സി​​​​ന്‍റെ ശ​​​​തോ​​​​ത്ത​​​​ര സു​​​​വ​​​​ര്‍​ണ ജൂ​​​​ബി​​​​ലി​​​​യും വി​​​​ശു​​​​ദ്ധ മൂ​​​​റോ​​​​ന്‍ കൂ​​​​ദാ​​​​ശ​​​​യും ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ന്ന് യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി സ​​​​ഭ​​​​യു​​​​ടെ എ​​​​ല്ലാ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കും അ​​​​വ​​​​ധി​​​​യാ​​​​യി​​​​രി​​​​ക്കും.

ഭ​​​​ദ്രാ​​​​സ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കീ​​​​ഴി​​​​ലും പ​​​​ള്ളി​​​​ക​​​​ളു​​​​ടെ കീ​​​​ഴി​​​​ലും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കും അ​​​​വ​​​​ധി ബാ​​​​ധ​​​​ക​​​​മാ​​​​യി​​​​രി​​​​ക്കും. അ​​​​തേ​​​​സ​​​​മ​​​​യം പ​​​​രീ​​​​ക്ഷ​​​​ക​​​​ള്‍​ക്കു മാ​​​​റ്റ​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ല.

Tags : Jacobite Church Educational Institutions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up