x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ന്‍​സ വെ​ല്‍​നെ​സ്: അ​​​​ന്വേ​​​​ഷ​​​​ണം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന്

വെബ്ഡെസ്ക്
Published: November 12, 2026 11:22 PM IST | Updated: November 12, 2026 11:22 PM IST

പ്രതീകാത്മക ചിത്രം

ക​​​​ല്‍​പ്പ​​​​റ്റ: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ത്ത​​​​റ മ​​​​ഞ്ഞൂ​​​​റ​​​​യി​​​​ലെ കെ​​​​ന്‍​സ വെ​​​​ല്‍​നെ​​​​സ് റി​​​​സോ​​​​ര്‍​ട്ട് പ​​​​ദ്ധ​​​​തി ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​ന്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന്.

കാ​​​​സ​​​​ര്‍​ഗോ​​​​ഡ് സ്വ​​​​ദേ​​​​ശി അ​​​​ബ്ദു​​​​ള്‍ അ​​​​സീ​​​​സ്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ്വ​​​​ദേ​​​​ശി മാ​​​​ളു ഭ​​​​ദ്ര​​​​ന്‍, സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ര്‍, രാ​​​​ജ​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ കെ​​​​ന്‍​സ വെ​​​​ല്‍​നെ​​​​സ് പ്രോ​​​​ജ​​​​ക്ട് മേ​​​​ധാ​​​​വി​​​​യും പ്ര​​​​വാ​​​​സി വ്യ​​​​വ​​​​സാ​​​​യി​​​​യു​​​​മാ​​​​യ ഡോ. ​​​​ഷി​​​​ഹാ​​​​ബ് ഷാ ​​​​സം​​​​സ്ഥാ​​​​ന പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി​​​​ക്കു ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യാ​​​​ണ് ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു വി​​​​ട്ട​​​​ത്. സാ​​​​മ്പ​​​​ത്തി​​​​ക കു​​​​റ്റാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം ഇ​​​​ന്‍​സ്‌​​​​പെ​​​​ക്ട​​​​ര്‍ ടി.​​​​കെ. സു​​​​ധീ​​​​റി​​​​നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ച്ചു​​​​മ​​​​ത​​​​ല.

Tags : Kenza Wellness Crime Branch Handed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up