Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Handed

Kollam

ചെക്ക് കൈമാറി

കൊല്ലം: 2025–26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ 76.32 കോ​ടി ഓ​ഹ​രി മൂ​ല​ധ​ന​ത്തി​ന് 30 ശ​ത​മാ​നം ലാ​ഭ​വി​ഹി​ത​മാ​യി ല​ഭി​ച്ച 22.90 കോ​ടി​യു​ടെ ചെ​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് കൈ​മാ​റി.

റെ​പ്കോ ബാ​ങ്ക്, ചെ​യ​ർ​മാ​ൻ ഇ. സ​ന്താ​നം, സി. ത​ങ്ക​രാ​ജു, ഡ​യ​റ​ക്ട​ർ റെ​പ്കോ ബാ​ങ്ക് / ചെ​യ​ർ​മാ​ൻ റെ​പ്കോ ഹോം ​ഫി​നാ​ൻ​സ് ലി​മി​റ്റ​ഡ് , മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഒ. എം. ​ഗോ​കു​ൽ എ​ന്നി​വ​രു​ടെ സാ​ന്നിധ്യ​ത്തി​ൽ

കഴിഞ്ഞദിവസം ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​രാ​ജേ​ന്ദ്ര കു​മാ​ർ ( കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം) റെ​പ്കോ ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട​ർ​മാ​രാ​യ ഗ​യാ പ്ര​സാ​ദ്, മ​ഖ​ൻ ലാ​ൽ മീ​ണ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പങ്കെടുത്തു.

ബാ​ങ്കി​ന്‍റെ നി​ക്ഷേ​പ, വാ​യ്പ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ബ​ന്ധ​പ്പെ​ടു​ക: പു​ന​ലൂ​ർ ശാ​ഖ : 0475 - 2222974, 78248 49352, 9446422974.

Latest News

Corehub Up