റെപ്കോ ബാങ്ക് പ്രതിനിധികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 22.90 കോടി രൂപയുടെ ഡിവിഡന്റ് ചെക്ക് സമർപ്പിക്കുന്നു
കൊല്ലം: 2025–26 സാമ്പത്തിക വർഷത്തിൽ ഭാരത സർക്കാരിന്റെ 76.32 കോടി ഓഹരി മൂലധനത്തിന് 30 ശതമാനം ലാഭവിഹിതമായി ലഭിച്ച 22.90 കോടിയുടെ ചെക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൈമാറി.
റെപ്കോ ബാങ്ക്, ചെയർമാൻ ഇ. സന്താനം, സി. തങ്കരാജു, ഡയറക്ടർ റെപ്കോ ബാങ്ക് / ചെയർമാൻ റെപ്കോ ഹോം ഫിനാൻസ് ലിമിറ്റഡ് , മാനേജിംഗ് ഡയറക്ടർ ഒ. എം. ഗോകുൽ എന്നിവരുടെ സാന്നിധ്യത്തിൽ
കഴിഞ്ഞദിവസം ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഡോ. രാജേന്ദ്ര കുമാർ ( കേന്ദ്ര ആഭ്യന്തര മന്ത്രാലയം) റെപ്കോ ബാങ്കിന്റെ ഡയറക്ടർമാരായ ഗയാ പ്രസാദ്, മഖൻ ലാൽ മീണ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ബാങ്കിന്റെ നിക്ഷേപ, വായ്പ പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടുക: പുനലൂർ ശാഖ : 0475 - 2222974, 78248 49352, 9446422974.