x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഎപി 31 സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു

വെബ്ഡെസ്ക്
Published: November 13, 2026 01:06 AM IST | Updated: November 13, 2026 01:06 AM IST

പ​​ഞ്ചാ​​ബ് മു​​ഖ്യ​​മ​​ന്ത്രി ഭ​​ഗ​​വ​​ന്ത് മ​​ൻ

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ഞ്ചാ​​​ബി​​​ലെ 31 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​ക്കൂ​​​ടി പ്ര​​​ഖ്യാ​​​പി​​​ച്ച് എ​​​എ​​​പി. ഇ​​​തോ​​​ടെ 71 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ എ​​​എ​​​പി പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ​​​ട്ടി​​​ക​​​യി​​​ലെ 12 പേ​​​ർ 2022ൽ ​​​മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു. ഒ​​ട്ടേ​​റെ പു​​തു​​മു​​ഖ​​ങ്ങ​​ൾ​​ക്ക് അ​​വ​​സ​​രം ന​​ൽ​​കി​​യെ​​ന്ന് പ​​ഞ്ചാ​​ബ് മു​​ഖ്യ​​മ​​ന്ത്രി ഭ​​ഗ​​വ​​ന്ത് മ​​ൻ പ​​റ​​ഞ്ഞു.

Tags : Punjab Election Bhagwant Mann 31 candidates Announced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up