ന്യൂഡൽഹി: പഞ്ചാബിലെ 31 സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ച് എഎപി. ഇതോടെ 71 സ്ഥാനാർഥികളെ എഎപി പ്രഖ്യാപിച്ചു.
ഇന്നലെ പുറത്തിറക്കിയ പട്ടികയിലെ 12 പേർ 2022ൽ മത്സരിച്ചിരുന്നു. ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു.