x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്രി​ക സ​മ​ർ​പ്പ​ണം ക​ഴി​ഞ്ഞു; ജി​ല്ല​യി​ൽ 31 സ്ഥാ​നാ​ർ​ഥി​ക​ൾ


Published: March 24, 2026 05:12 AM IST | Updated: March 24, 2026 05:12 AM IST

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. 31 സ്ഥാ​നാ​ർ​ഥി​ക​ളു​ടേ​താ​യി 60 സെ​റ്റ് പ​ത്രി​ക​ക​ളാ​ണ് അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ല്ല​യി​ല്‍ 15, റാ​ന്നി 11, ആ​റ​ന്മു​ള, കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ 12 വീ​ത​വും അ​ടൂ​രി​ല്‍ 10 നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​മാ​ണ് ആ​കെ സ​മ​ര്‍​പ്പി​ച്ച​ത്. ഇ​ന്ന​ലെ പ​ത്രി​ക ന​ൽ​കി​യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളി​ൽ അ​ബി​ൻ വ​ർ​ക്കി, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ (ആ​റ​ന്മു​ള), സി.​വി. ശാ​ന്ത​കു​മാ​ർ, കെ. ​പ്ര​താ​പ​ൻ (അ​ടൂ​ർ), തോ​മ​സ് കെ. ​ശാ​മു​വേ​ൽ (റാ​ന്നി), ടി.​പി. സു​ന്ദ​രേ​ശ​ൻ (കോ​ന്നി) എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്നു.

കൂ​ടു​ത​ൽ സെ​റ്റ് പ​ത്രി​ക​ക​ൾ,ഡ​മ്മി​ക​ളും പ​ത്രി​ക ന​ൽ​കി

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ജി​ല്ല​യി​ല്‍ ആ​കെ സ​മ​ര്‍​പ്പി​ച്ച​ത് 60 സെ​റ്റ് അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന​ലെ 45 സെ​റ്റ് പ​ത്രി​ക കൂ​ടി സ​മ​ര്‍​പ്പി​ച്ചു.

തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ ര​ണ്ട് സെ​റ്റും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി അ​നൂ​പ് ആ​ന്‍റണി ര​ണ്ട് സെ​റ്റും ബി​എ​സ്പി സ്ഥാ​നാ​ര്‍​ഥി ര​മേ​ശ് ര​ണ്ട് സെ​റ്റും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ കെ. ​കെ. സു​രേ​ന്ദ്ര​ൻ, സീ​ന്‍ തോ​മ​സ്, അ​ജു അ​ല​ക്സ്, തോ​മ​സ് മാ​മ​ന്‍ എ​ന്നി​വ​ര്‍ ഓ​രോ സെ​റ്റ് പ​ത്രി​ക​യും ഇ​ന്ന​ലെ വ​ര​ണാ​ധി​കാ​രി​ക്ക് ന​ല്‍​കി.

ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മൂ​ന്ന് സെ​റ്റ്, ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി അ​ബി​ന്‍ വ​ര്‍​ക്കി മൂ​ന്ന് സെ​റ്റ്, സി​പി​എം സ്ഥാ​നാ​ര്‍​ഥി വീ​ണാ ജോ​ർ​ജ് ഒ​രു സെ​റ്റ്, സി​പി​എം ഡെ​മ്മി സ്ഥാ​നാ​ര്‍​ഥി ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ന്‍ ഒ​രു സെ​റ്റ്, ബി​എ​സ്പി സ്ഥാ​നാ​ര്‍​ഥി വി. ​ആ.​ര്‍ പ്ര​ഭാ​ക​ര​ന്‍ ഒ​രു സെ​റ്റ്, സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി എ​സ്. രാ​മ​ച​ന്ദ്ര​ന്‍ ഒ​രു സെ​റ്റ് പ​ത്രി​ക​യും വ​ര​ണാ​ധി​കാ​രി​ക്ക് മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ച്ചു. കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി കെ. ​യു. ജ​നീ​ഷ് കു​മാ​ര്‍ ഒ​രു സെ​റ്റ് പ​ത്രി​ക വ​ര​ണാ​ധി​കാ​രി​ക്കും ര​ണ്ട് സെ​റ്റ് പ​ത്രി​ക ഉ​പ​വ​ര​ണാ​ധി​കാ​രി​ക്കും സ​മ​ര്‍​പ്പി​ച്ചു.

ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ര​ണ്ട് സെ​റ്റും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി വ​ര്‍​ഗീ​സ് ഒ​രു സെ​റ്റ് പ​ത്രി​ക​യും വ​ര​ണാ​ധി​കാ​രി​ക്ക് ന​ല്‍​കി. കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ സി​പി​ഐ (എം) ​സ്ഥാ​നാ​ര്‍​ഥി ആ​ര്‍. ബി. ​രാ​ജീ​വ് കു​മാ​ര്‍ ഒ​രു സെ​റ്റ്, ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ റ്റി ​പി സു​ന്ദ​രേ​ശ​ന്‍, പി. ​ജ​ഗ​ത്പ്രി​യ എ​ന്നി​വ​ര്‍ ഓ​രോ സെ​റ്റ് പ​ത്രി​ക​യും ഉ​പ​വ​ര​ണാ​ധി​കാ​രി​ക്ക് മു​മ്പാ​കെ സ​മ​ര്‍​പ്പി​ച്ചു.

അ​ടൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. സി. ​വി. ശാ​ന്ത​കു​മാ​ര്‍ മൂ​ന്ന് സെ​റ്റും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കെ. ​പ്ര​താ​പ​ന്‍ മൂ​ന്ന് സെ​റ്റും ബി​എ​സ്പി സ്ഥാ​നാ​ര്‍​ഥി സി ​എ​ഫ് ശി​വ​കു​മാ​ര്‍ ഒ​രു സെ​റ്റും സി​പി​ഐ ഡെ​മ്മി സ്ഥാ​നാ​ര്‍​ഥി അ​ച്ചു​ത​ന്‍ ഒ​രു സെ​റ്റ് പ​ത്രി​ക​യും വ​ര​ണാ​ധി​കാ​രി​ക്ക് മു​മ്പാ​കെ ന​ല്‍​കി.
റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ​ഴ​കു​ളം മ​ധു നാ​ല് സെ​റ്റ്, ട്വ​ന്‍റി-20 സ്ഥാ​നാ​ര്‍​ഥി തോ​മ​സ് കെ. ​സാ​മു​വേ​ല്‍ ര​ണ്ട് സെ​റ്റ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സ്ഥാ​നാ​ര്‍​ഥി വി​പി​ന്‍ ഒ​രു സെ​റ്റ്, ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ശ്രീ​ഹ​രി ഒ​രു സെ​റ്റ് പ​ത്രി​ക​യും ഉ​പ​വ​ര​ണാ​ധി​കാ​രി​ക്ക് മു​മ്പാ​കെ സ​മ​ര്‍​പ്പി​ച്ചു.

ജി​ല്ല​യി​ല്‍ 25 പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ൾ

ജി​ല്ല​യി​ൽയി​ല്‍ 25 പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തും 163 പ്ര​ശ്‌​ന​സാ​ധ്യ​ത ബൂ​ത്തും. അ​ടൂ​ര്‍ - 13 , തി​രു​വ​ല്ല-​നാ​ല് , കോ​ന്നി-​നാ​ല് , റാ​ന്നി - നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ക​ണ​ക്ക്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബൂ​ത്തു​ക​ളി​ല്‍ എ​ത്തു​ന്ന​തു മു​ത​ലു​ള്ള ന​ട​പ​ടി ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് കാ​ണാ​ന്‍ ക​ഴി​യും വി​ധ​മു​ള്ള ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. വെ​ബ്കാ​സ്റ്റിം​ഗ് സാ​ധ്യ​മ​ല്ലാ​ത്ത ബൂ​ത്തു​ക​ളി​ല്‍ റെ​ക്കോ​ഡിം​ഗ് ഉ​ള്ള സി​സി​ടി​വി സ​ജ്ജ​മാ​ക്കും.

ജി​ല്ല​യി​ല്‍ 163 പ്ര​ശ്‌​ന സാ​ധ്യ​ത ബൂ​ത്തു​ക​ളു​മു​ണ്ട്. ആ​റ​ന്മു​ള -54, അ​ടൂ​ര്‍ - 43, തി​രു​വ​ല്ല-22 , കോ​ന്നി-38, റാ​ന്നി - ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ക​ണ​ക്ക്.

Tags : nattu vishesham Paper submission 31 candidates

Recent News

Corehub Up