x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈറ്റ് ഹൗസിനു സമീപം വെ​ടി​വ​യ്പ്; രണ്ട് മരണം

വെബ്ഡെസ്ക്
Published: November 13, 2026 12:38 AM IST | Updated: November 13, 2026 12:38 AM IST

പ്രതീകാത്മക ചിത്രം

വാ​​​​​​​​ഷിം​​​​​​​​ഗ്ട​​​​​​​​ൺ ഡി​​​​​​​സി: അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ ത​​​​​​​​ല​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യ വാ​​​​​​​​ഷിം​​​​​​​​ഗ്ട​​​​​​​​ൺ ഡി​​​​​​​​സി​​​​​​​​യി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യ വെ​​​​​​​​ടി​​​​​​​​വ​​​​​​​​യ്പി​​​​​​​​ൽ അ​​​ക്ര​​​മി​​​യു​​​ൾ​​​പ്പ​​​ടെ ര​​​ണ്ടു​​​പേ​​​ർ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും അ​​​​​​​ഞ്ചു​​​​​​​പേ​​​​​​​​ർ​​​​​​​​ക്ക് പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു.

ഇ​​​​​​​ന്ന​​​​​​​ലെ രാ​​​​​​​​വി​​​​​​​​ലെ വൈ​​​​​​​​റ്റ് ഹൗ​​​​​​​​സി​​​​​​​​ന് ഒ​​​​​​​​ന്ന​​​​​​​​ര കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ വ​​​​​​​​ട​​​​​​​​ക്കു​​​​​​​​കി​​​​​​​​ഴ​​​​​​​​ക്കാ​​​​​​​​യി ലോ​​​​​​​​ഗ​​​​​​​​ൻ സ​​​​​​​​ർ​​​​​​​​ക്കി​​​​​​​​ൾ പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തു​​​​​​​​ള്ള "വി​​​​​​​​ഡ’​​​​ഫി​​​​​​​​റ്റ്ന​​​​​​​​സ് ക്ല​​​​​​​​ബ്ബി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ലും പു​​​​​​​​റ​​​​​​​​ത്തു​​​​​​​​മാ​​​​​​​​​​​​​യി​​​രു​​​ന്നു വെ​​​ടി​​​വ​​​യ്പ്.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​ശേ​​​​ഷം സ്വ​​​​ന്തം അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ഒ​​​​ളി​​​​ച്ചി​​​​രു​​​​ന്ന അ​​​​ക്ര​​​​മി പൊ​​​ലി​​​സി​​​നു​​​നേ​​​രേ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്തു. ​തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ഇ​​​​യാ​​​​ൾ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ഇ​​​തോ​​​ടെ പ്ര​​​​ദേ​​​​ശ​​​​ത്ത് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ പി​​​​ന്നീ​​​​ട് പൊ​​​ലി​​​​സ് പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. വെ​​​​​​​​ള്ള​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ പു​​​​​​​​രു​​​​​​​​ഷ​​​​​​​​നാ​​​​​​​​ണ് അ​​​​​​​​ക്ര​​​​​​​​മി​​​​​​​​യെ​​​​​​​​ന്നു പൊ​​​​​​​ലി​​​​​​​​സ് വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി. ഇ​​​യാ​​​ളു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.

Tags : Shooting Vida fitness club Logan Circle area Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up