x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​വാ​​ൻ ക​​പൂ​​റി​​ന് വെ​​ള്ളി

വെബ്ഡെസ്ക്
Published: November 13, 2026 01:49 AM IST | Updated: November 13, 2026 01:49 AM IST

വി​​വാ​​ൻ ക​​പൂ​​ർ

ദോ​​ഹ: ഖ​​ത്ത​​റി​​ലെ ദോ​​ഹ​​യി​​ൽ ന​​ട​​ന്ന ഷൂ​​ട്ടിം​​ഗ് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പു​​രു​​ഷന്മാരു​​ടെ ട്രാ​​പ്പ് ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ വി​​വാ​​ൻ ക​​പൂ​​ർ വെ​​ള്ളി മെ​​ഡ​​ൽ നേ​​ടി.

24കാ​​ര​​നാ​​യ താ​​രം ഫൈ​​ന​​ലി​​ൽ 30ൽ 29 ​​പോ​​യി​​ന്‍റു​​ക​​ൾ നേ​​ടി​​യെ​​ങ്കി​​ലും ഷൂ​​ട്ട്-​​ഓ​​ഫി​​ൽ കു​​വൈ​​റ്റി​​ന്‍റെ അ​​ബ്ദു​​ൾ​​റ​​ഹ്മാ​​ൻ അ​​ൽ​​ ഫൈ​​ഹാ​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

2028ലെ ​​ലോ​​സ് ആ​​ഞ്ചല​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ സ്ഥാ​​നം ഉ​​റ​​പ്പി​​ക്കാനും അ​​ദ്ദേ​​ഹ​​ത്തി​​ന് സാ​​ധി​​ച്ചു.

Tags : Silver Vivan Kapoor Shooting Sports Deepika DeepikaNewspaper BreakingNews

Recent News

Corehub Up