Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karuvatta Murder Case

കരുവാറ്റ കൊലക്കേസ്: കുറ്റപത്രം നാളെ സമർപ്പിക്കും

ഹ​​​രി​​​പ്പാ​​​ട്: ക​​​രു​​​വാ​​​റ്റ ശി​​​വ​​​ൻ​​​കു​​​ട്ടി ചെ​​​ട്ടി​​​യാ​​​ർ വ​​​ധ​​​ക്കേ​​​സി​​​ൽ വി​​​ശ​​​ദ​​​മാ​​​യ തെ​​​ളി​​​വു​​​ശേ​​​ഖ​​​ര​​​ണ​​​വും പ്രാ​​​ദേ​​​ശി​​​ക അ​​​ന്വേ​​​ഷ​​​ണ​​​വും പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഹ​​​രി​​​പ്പാ​​​ട് പൊ​​​ലി​​​സ്.

പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട കേ​​​സി​​​ന്‍റെ അ​​​ന്തി​​​മ കു​​​റ്റ​​​പ​​​ത്രം നാ​​​ളെ ജി​​​ല്ലാ ജു​​​വ​​​നൈ​​​ൽ ജ​​​സ്റ്റി​​​സ് ബോ​​​ർ​​​ഡി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ഹ​​​രി​​​പ്പാ​​​ട് എ​​​സ്എ​​​ച്ച്ഒ അ​​​റി​​​യി​​​ച്ചു. ​

നേ​​​രി​​​ട്ടു​​​ദൃ​​​ക്സാ​​​ക്ഷി​​​ക​​​ളി​​​ല്ലാ​​​ത്ത കേ​​​സി​​​ൽ സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ളി​​​വു​​​ക​​​ളും ശാ​​​സ്ത്രീ​​​യ വി​​​വ​​​ര​​​ങ്ങ​​​ളും കൃ​​​ത്യ​​​മാ​​​യി കോ​​​ർ​​​ത്തി​​​ണ​​​ക്കി​​​യാ​​​ണ് കു​​​റ്റ​​​പ​​​ത്രം സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മൂ​​​ന്ന് ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ ട്രെ​​​യി​​​ൻ മാ​​​ർ​​​ഗം ഹ​​​രി​​​പ്പാ​​​ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​യ​​​ത് മു​​​ത​​​ലു​​​ള്ള സ​​​ഞ്ചാ​​​ര​​​പ​​​ഥ​​​ങ്ങ​​​ളും ക​​​രു​​​വാ​​​റ്റ​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കും തി​​​രി​​​ച്ചു​​​മു​​​ള്ള സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും പ്ര​​​ധാ​​​ന തെ​​​ളി​​​വാ​​​യി മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

കു​​​ട്ടി​​​ക​​​ളെ വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച ഓ​​​ട്ടോ​​​റി​​​ക്ഷ ഡ്രൈ​​​വ​​​റെ ക​​​ണ്ടെ​​​ത്തി പൊ​​​ലി​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ മൊ​​​ഴി​​​യും കേ​​​സ് ഡ​​​യ​​​റി​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക ക​​​ണ്ണി​​​യാ​​​ണ്.

ഓ​​​ഗ​​​സ്റ്റ് 15ന് ​​​രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു പ​​​ര​​​വൂ​​​ർ കൊ​​​ച്ചാ​​​ലും​​​മൂ​​​ട് സ​​​ര​​​സ്വ​​​തി നി​​​വാ​​​സി​​​ൽ ശി​​​വ​​​ൻ​​​കു​​​ട്ടി ചെ​​​ട്ടി​​​യാ​​​ർ (67) ക​​​രു​​​വാ​​​റ്റ​​​യി​​​ലെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഓ​​​ഗ​​​സ്റ്റ് 17ന് ​​​സം​​​ഭ​​​വം പു​​​റ​​​ത്ത​​​റി​​​ഞ്ഞ​​​തി​​​ന് പി​​​ന്നാ​​​ലെ ഹ​​​രി​​​പ്പാ​​​ട് പൊ​​​ലി​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ന​​​ട​​​ത്തി​​​യ മി​​​ന്ന​​​ൽ നീ​​​ക്ക​​​ത്തി​​​ലാ​​​ണ് കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Latest News

Corehub Up