x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി മേയർ സജീഷ് ടോമിന് പിഒസിയിൽ സ്നേഹാദരം

വെബ്ഡെസ്ക്
Published: November 13, 2026 02:30 AM IST | Updated: November 13, 2026 02:30 AM IST

ഇം​​​ഗ്ല​​​ണ്ടി​​​ലെ ബേ​​​സിം​​​ഗ് സ്റ്റോ​​​ക്ക് ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മ​​​ല​​​യാ​​​ളി സ​​​ജീ​​​ഷ് ടോ​​​മി​​​ന് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​ക്രി​​​യ​​​യി​​​ൽ പ്ര​​​വാ​​​സി​​​ മ​​​ല​​​യാ​​​ളി​​​ക​​​ൾ വ​​​ഹി​​​ക്കു​​​ന്ന പ​​​ങ്ക് പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്നു മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്.

ഇം​​​ഗ്ല​​​ണ്ടി​​​ലെ ബേ​​​സിം​​​ഗ് സ്റ്റോ​​​ക്ക് ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മ​​​ല​​​യാ​​​ളി സ​​​ജീ​​​ഷ് ടോ​​​മി​​​ന് കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ൽ​​​കി​​​യ സ്നേ​​​ഹാ​​​ദ​​​രം പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ​​​രാ​​​പ്പു​​​ഴ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ ഡോ. ​​​ആ​​​ന്‍റ​​​ണി വാ​​​ലു​​​ങ്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ്പും ഫാ. ​​​ജോ​​​സ് ഇ​​​ട​​​ശേ​​​രി​​​യും ചേ​​​ർ​​​ന്ന് സ​​​ജീ​​​ഷ് ടോ​​​മി​​​നു മം​​​ഗ​​​ള​​​പ​​​ത്രം സ​​​മ​​​ർ‌​​​പ്പി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ ഫാ. ​​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ, കെ​​​സി​​​ബി​​​സി ഡെപ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, സി​​​എ​​​ൽ‌​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ജു തോ​​​മ​​​സ്, സി.​​​ഡി. രാ​​​ജു, സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജോ​​​ജോ മ​​​ന​​​ക്കി​​​ൽ, സി​​​ജോ പൈ​​​നാ​​​ട​​​ത്ത്, പി.​​​എ​​​ൽ.​​​ അ​​​നി​​​ൽ, സീ​​​ന താ​​​യ​​​ങ്കേ​​​രി, അ​​​നി​​​ൽ പാ​​​ല​​​ത്തി​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

സം​​​സ്ഥാ​​​ന, രൂ​​​പ​​​ത ത​​​ല​​​ങ്ങ​​​ളി​​​ൽ സി​​​എ​​​ൽ​​​സി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച വൈ​​​ദി​​​ക, അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ഇം​​​ഗ്ല​​​ണ്ടി​​​ൽ ഒ​​​രേ​​​സ​​​മ​​​യം കൗ​​​ണ്ടി, ബ​​​റോ കൗ​​​ണ്‍സി​​​ലു​​​ക​​​ളി​​​ൽ അം​​​ഗ​​​മാ​​​കു​​​ന്ന ആ​​​ദ്യ മ​​​ല​​​യാ​​​ളി​​​യാ​​​ണു സ​​​ജീ​​​ഷ് ടോം.

Tags : England Deputy Mayor POC Sajeesh Tom Tribute Minister Anoop Jacob Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up