x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രി​വി​ല അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രി​ല്ല, വി​ല കൂ​ടി​യാ​ൽ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കും; മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് 

വെബ് ഡെസ്‌ക്
Published: November 13, 2026 07:03 AM IST | Updated: November 13, 2026 07:03 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അ​​​രി​​​യു​​​ടെ പൊ​​​തു​​​വി​​​പ​​​ണി വി​​​ല നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റം ഉ​​​ണ്ടാ​​​കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്. വി​​​ല ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ൽ വി​​​പ​​​ണി​​​യി​​​ൽ അ​​​രി​​​യു​​​ടെ ല​​​ഭ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ഒ​​​എം​​​എ​​​സ്എ​​​സ് നി​​​ര​​​ക്കി​​​ലു​​​ള്ള അ​​​രി കൂ​​​ടു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​ക്കാ​​​നും ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​പ​​​ണി​​​യി​​​ൽ കൃ​​​ത്രി​​​മ​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് സി​​​വി​​​ൽ സ​​​പ്ലൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു പ്ര​​​ത്യേ​​​ക നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. എ​​​ഥ​​​നോ​​​ൾ ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത് രാ​​​ജ്യ​​​ത്തെ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ​​​യെ ബാ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​ക​​​രു​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ള്ള ആ​​​ശ​​​ങ്ക കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്കു​​​മെ​​​ന്നും കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, ഇ20 ​​​പെ​​​ട്രോ​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലും മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു. പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ശേ​​​ഖ​​​രി​​​ച്ച സാ​​​മ്പി​​​ളു​​​ക​​​ൾ കെ​​​മി​​​ക്ക​​​ൽ ലാ​​​ബി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. പ​​​ത്തു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​യെ​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Rice prices hike Minister Anoop Jacob Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up