x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​രാ​ജാ​സി​ല്‍ മ​ന്ത്രി റോ​ജി എം. ​ജോ​ണി​നെ ത​ട​ഞ്ഞ സം​ഭ​വം: പ്ര​തി​ക​ളാ​യ പ​ത്തു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം

വെബ് ഡെസ്‌ക്
Published: November 13, 2026 06:19 AM IST | Updated: November 13, 2026 06:19 AM IST

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജി​​​​ല്‍ ന​​​​ട​​​​ന്ന ബി​​​​രു​​​​ദ​​​​ദാ​​​​ന ച​​​​ട​​​​ങ്ങി​​​​നെ​​​​ത്തി​​​​യ ഉ​​​​ന്ന​​​​ത​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണി​​​​നെ ത​​​​ട​​​​യു​​​​ക​​​​യും ച​​​​ട​​​​ങ്ങ് അ​​​​ല​​​​ങ്കോ​​​​ല​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​ക​​​​ളാ​​​​യ പ​​​​ത്തു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യം. കോ​​​​ള​​​​ജ് യൂ​​​​ണി​​​​യ​​​​ന്‍ ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ പ്ര​​​​ണീ​​​​ല്‍​രാ​​​​ജ്, വൈ​​​​സ് ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ ന​​​​ഫീ​​​​സ​​​​ത്തു​​​​ല്‍ മി​​​​സ്രി​​​​യ, എ​​​​സ്എ​​​​ഫ്‌​​​​ഐ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രാ​​​​യ പി.​​​​ബി. ബി​​​​ജോ​​​​യ്, മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ഫ്രീ​​​​ദ്, പി. ​​​​അ​​​​ധീ​​​​ന, ജോ​​​​യ​​​​ല്‍ ബാ​​​​ബു, ആ​​​​ശി​​​​ഷ് എ​​​​സ്. ആ​​​​ന​​​​ന്ദ്, എ​​​​ച്ച്. ന​​​​ന്ദ​​​​കു​​​​മാ​​​​ര്‍, പി.​​​​എ. അ​​​​ബ്ദു​​​​ള്‍ നാ​​​​സി​​​​ര്‍, കെ. ​​​​ന​​​​വീ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

കോ​​​​ള​​​​ജി​​​​ലെ ബി​​​​രു​​​​ദ​​​​ദാ​​​​ന ച​​​​ട​​​​ങ്ങി​​​​നെ​​​​ത്തി​​​​യ മ​​​​ന്ത്രി​​​​യോ​​​​ടു സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​ന്‍ സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍ ചോ​​​​ദി​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണു ചെ​​​​യ്ത​​​​തെ​​​​ന്നും സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യാ​​​​ണു പ്ര​​​​തി​​​​ഷേ​​​​ധം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ഹ​​​​ര്‍​ജി​​​​ക്കാ​​​​രു​​​​ടെ വാ​​​​ദം. മ​​​​ന്ത്രി മ​​​​ട​​​​ങ്ങി​​​​യ​​​ശേ​​​​ഷം ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ ച​​​​ട​​​​ങ്ങ് ന​​​​ട​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. തു​​​​ട​​​​ക്ക​​​​ത്തി​​​​ല്‍ ജാ​​​​മ്യം ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന വ​​​​കു​​​​പ്പു​​​​ക​​​​ള്‍ മാ​​​​ത്രം ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സി​​​​ല്‍, പി​​​​ന്നീ​​​​ട് രാ​​​ഷ്‌​​​ട്രീ​​​​യ സ​​​​മ്മ​​​​ര്‍​ദ​​​​ത്തെ​​​ത്തു​​​ട​​​​ര്‍​ന്ന് ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പ് ബോ​​​​ധ​​​​പൂ​​​​ര്‍​വം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്ത​​​​താ​​​​യും ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Tags : Minister Roji M. John blocking Maharaja's College Anticipatory bail accused students Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up