x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ് സോ​ഫ്റ്റ് ടെ​ന്നീ​സ്; മെ​ഡ​ൽ ഉ​റ​പ്പി​ച്ച് ജ​യ് മീ​ന

സ്പോർട്സ് ഡെസ്ക്
Published: September 23, 2026 09:09 AM IST | Updated: September 23, 2026 09:09 AM IST

ജയ് മീന

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് സോ​ഫ്റ്റ് ടെ​ന്നീ​സി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ൽ ഉ​റ​പ്പാ​ക്കി ജ​യ് മീ​ന. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്ന​തോ​ടെ​യാ​ണ് ജ​യ് മീ​ന മെ​ഡ​ൽ ഉ​റ​പ്പി​ച്ച​ത്.

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഫി​ലി​പ്പീ​ൻ​സി​ന്‍റെ ഷെ​ർ​വി​ൻ നു​ഗു​യി​റ്റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജ​യ് മീ​ന സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. തീ​പാ​റു​ന്ന പോ​രാ​ട്ട​ത്തി​ൽ 4-3 (0-4, 4-2, 2-4, 5-3, 2-4, 7-5) എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ജ​യ് മീ​ന​യു​ടെ വി​ജ​യം.

 

Tags : Asian Games Soft Tennis Jay Meena assures Medal

Recent News

Corehub Up