x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം


Published: May 18, 2026 12:25 PM IST | Updated: May 18, 2026 12:25 PM IST

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ കീ​രി​ടം ഉ​റ​പ്പി​ച്ച എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റ​യ​ൽ ബെ​റ്റീ​സി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ബാ​ഴ്സ​ലോ​ണ​യ്ക്ക് വേ​ണ്ടി റാ​ഫീ​ഞ്ഞ ര​ണ്ട് ഗോ​ളു​ക​ളും ജാ​വോ കാ​ൻ​സെ​ലോ ഒ​രു ഗോ​ളും നേ​ടി. റ​യ​ൽ ബെ​റ്റീ​സി​നാ​യി ഇ​സ്ക്കോ ഒ​രു ഗോ​ൾ സ്കോ​ർ ചെ​യ്തു.

വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​യ്ക്ക് 94 പോ​യി​ന്‍റാ​യി. പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് കു​തി​ക്കു​ക​യാ​ണ് ബാ​ഴ്സ​ലോ​ണ. സീ​സ​ണി​ൽ ഒ​രു മ​ത്സ​രം മാ​ത്ര​മാ​ണ് ബാ​ഴ്സ​യ്ക്ക് ബാ​ക്കി​യു​ള്ള​ത്.

Tags : laliga football match fc barcelona beats real betis

Recent News

Corehub Up