Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Laliga

ലാ​ലീ​ഗ: റ​യ​ൽ ബെ​റ്റി​സി​ന് ആ​വേ​ശ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ ബെ​റ്റി​സി​ന് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലെ​വാ​ന്‍റെ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

റ​യ​ൽ ബെ​റ്റി​സി​ന് വേ​ണ്ടി അ​ബ്ദെ എ​സ്സാ​ൽ​സൗ​ളി​യും പാ​ബ്ലോ ഫോ​ർ​ണ​ൽ​സു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. കാ​ർ​ളോ​സ് എ​സ്പി​യാ​ണ് ലെ​വാ​ന്‍റെ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ 60 പോ​യി​ന്‍റാ​യ റ​യ​ൽ ബെ​റ്റി​സ് അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്. 42 പോ​യി​ന്‍റു​ള്ള ലെ​വാ​ന്‍റെ 16-ാം സ്ഥാ​ന​ത്താ​ണ് സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്.

Sports

ലാ​ലീ​ഗ: റ​യോ വ​ല്ലെ​ക്കാ​നോ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ജി​റോ​ണ

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യോ വ​ല്ലെ​ക്കാ​നോ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ജി​റോ​ണ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് വേ​ണ്ടി അ​ലെ​മാ​വോ ആ​ണ് ഗോ​ൾ നേ​ടി​യ​ത്. ജി​റോ​ണ​യ്ക്കാ​യി സ്റ്റു​വാ​നി​യാ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് 43 പോ​യി​ന്‍റും ജി​റോ​ണ​യ്ക്ക് 39 പോ​യി​ന്‍റു​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ റ​യോ വ​ല്ലെ​ക്കാ​നോ 10-ാം സ്ഥാ​ന​ത്തും ജി​റോ​ണ 17-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

ലാ​ലീ​ഗ: അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് മി​ന്നും ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് മി​ന്നും ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വ​ല​ൻ​സി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഐ​ക്ക​ർ ലൂ​ക്ക് സി​യേ​റ​യും മി​ഗു​വേ​ൽ ലോ​റെ​ന്‍റെ​യും ആ​ണ് അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സി​യേ​റ 74-ാം മി​നി​റ്റി​ലും ലോ​റെ​ന്‍റെ 82-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് 63 പോ​യി​ന്‍റാ​യി. ഇ​തോ​ടെ അ​ത്ല​റ്റി​ക്കോ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാ​മ​തെ​ത്തി.

Sports

ലാ​ലീ​ഗ: ജൈ​ത്ര​യാ​ത്ര തു​ട​ർ​ന്ന് ബാ​ഴ്സ​ലോ​ണ

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ജൈ​ത്ര​യാ​ത്ര തു​ട​ർ​ന്ന് എ​ഫ്സി ബാ​ഴ്സ​ലോ​ണ. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബാ​ഴ്സ ഗെ​റ്റാ​ഫെ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഫെ​ർ​മി​ൻ ലോ​പ​സും മാ​ർ​ക​സ് റാ​ഷ്ഫോ​ർ​ഡും ആ​ണ് ബാ​ഴ്സ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ലോ​പ​സ് 45+1-ാം മി​നി​റ്റി​ലും റാ​ഷ്ഫോ​ർ​ഡ് 74-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ 85 പോ​യി​ന്‍റാ​യി ബാ​ഴ്സ​ലോ​ണ​യ്ക്ക്. നി​ല​വി​ൽ ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് ബാ​ഴ്സ​ലോ​ണ. 74 പോ​യി​ന്‍റു​ള്ള റ​യ​ൽ മാ​ഡ്രി​ഡാ​ണ് ര​ണ്ടാ​മ​തു​ള്ള​ത്.

Sports

ലാ​ലീ​ഗ: റ​യ​ൽ മാ​ഡ്രി​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് റ​യ​ൽ ബെ​റ്റി​സ് ‌‌

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് റ​യ​ൽ ബെ​റ്റി​സ് . വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

റ​യ​ലി​ന് വേ​ണ്ടി വി​നി​ഷ്യ​സ് ജൂ​നി​യ​റാ​ണ് ഗോ​ൾ നേ​ടി​യ​ത്. ഹെ​ക്റ്റ​ർ ബെ​ല്ലെ​രി​ൻ ആ​ണ് റ​യ​ൽ ബെ​റ്റി​സി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന് 74 പോ​യി​ന്‍റും റ​യ​ൽ ബെ​റ്റി​സി​ന് 50 പോ​യി​ന്‍റു​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ റ‍​യ​ൽ ര​ണ്ടാം സ്ഥാ​ന​ത്തും ബെ​റ്റി​സ് അ​ഞ്ചാം സ്ഥാ​ന​ത്താ​ണു​മാ​ണു​ള്ള​ത്.

Sports

ലാ​ലീ​ഗ: ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എഫ്‌സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ബാ​ഴ്സ​യ്ക്ക് വേ​ണ്ടി മാ​ർ​ക​സ് റാ​ഷ്ഫോ​ർ​ഡും റോ​ബെ​ർ​ട്ട് ലെ​വാ​ൻ​ഡോ​സ്കി​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജി​യു​ലി​യാ​നോ സി​മി​യോ​ണി​യാ​ണ് അ​ത്ല​റ്റി​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാ​മ​തെ​ത്തി. 30 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ബാ​ഴ്സ​യ്ക്ക് 76 പോ​യി​ന്‍റാ​ണു​ള്ള​ത്.

Sports

ലാ​ലീ​ഗ: വി​യാ​റ​യ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ വി​യാ​റ​യ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റ​യ​ൽ സോ​സി​ഡാ​നി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

വി​യാ​റ​യ​ലി​ന് വേ​ണ്ടി ജെ​റാ​ർ​ഡ് മൊ​റേ​നോ​യും ജോ​ർ​ജ​സ് മി​കാ​വു​ടാ​ഡ്‌​സെ​യും നി​ക്കോ​ളാ​സ് പെ​പെ​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലൂ​ക്കാ സൂ​സി​ച്ച് ആ​ണ് റ​യ​ൽ സോ​സി​ഡാ​ഡി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ വി​യാ​റ​യ​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത്. വി​യാ​റ​യ​ലി​ന് 58 പോ​യി​ന്‍റാ​ണു​ള്ള​ത്.

Sports

മൂ​ന്നാം സ്ഥാ​നം ല​ക്ഷ്യ​മി​ട്ട് വി​യാ​റ​യ​ൽ; പി​ടി​ച്ചു​കെ​ട്ടാ​ൻ അ​ലാ​വ​സ്

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ഇ​ന്ന് സൂ​പ്പ​ർ പോ​രാ​ട്ടം. രാ​ത്രി ഒ​ന്ന​ര​യ്ക്ക് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വി​യാ​റ​യ​ൽ ഡി​പോ​ർ​ട്ടി​വോ അ​ലാ​വ​സി​നെ നേ​രി​ടും. സ്പെ​യി​നി​ലെ അ​ലാ​വ​യി​ലു​ള്ള മെ​ൻ​ഡി​സൊ​റോ​ട്ട്സ സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാ​മ​തു​ള്ള വി​യാ​റ​യ​ൽ മൂ​ന്നാം സ്ഥാ​നം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. 27 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 54 പോ​യി​ന്‍റാ​ണ് വി​യാ​റ​യ​ലി​നു​ള്ള​ത്.

നി​ലി​യി​ൽ 16-ാം സ്ഥാ​ന​ത്താ​ണ് അ​ലാ​വ​സു​ള്ള​ത്. 27 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 27 പോ​യി​ന്‍റാ​ണ് അ​ലാ​വ​സി​നു​ള്ള​ത്.

Sports

ലാ​ലീ​ഗ: എ​സ്പാ​ന്യോ​ളി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് റ​യ​ൽ ഒ​വ്യേ​ഡോ

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് റ​യ​ൽ ഒ​വ്യേ​ഡോ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

കി​ക്കെ ഗാ​ർ​സി​യ ആ​ണ് എ​സ്പാ​ന്യോ​ളി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ആ​ൽ​ബെ​ർ​ട്ടൊ റെ​യ്ന​യാ​ണ് റ​യ​ൽ ഒ​വ്യേ​ഡോ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ എ​സ്പാ​ന്യോ​ളി​ന് 37 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് എ​സ്പാ​ന്യോ​ൾ. 18 പോ​യി​ന്‍റു​ള്ള റ​യ​ൽ ഒ​വ്യേ​ഡോ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.

 

 

Sports

ലാ​ലീ​ഗ: വ​ല​ൻ​സി​യ​യ്ക്ക് മി​ന്നും ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ വ​ല​ൻ​സി​യ​യ്ക്ക് മി​ന്നും ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഡി​പോ​ർ​ട്ടി​വോ അ​ലാ​വ​സി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജാ​വി ഗു​യേ​ര​യും എ​റെ​യ് കോ​മ​ർ​ട്ടും ഹ്യൂ​ഗോ ഡ്യൂ​റോ​യും ആ​ണ് വ​ല​ൻ​സി​യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലൂ​ക്കാ​സ് ബോ​യെ​യാ​ണ് അ​ലാ​വ​സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ വ​ല​ൻ​സി​യ​യ്ക്ക് 32 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ 12-ാം സ്ഥാ​ന​ത്താ​ണ് വ​ല​ൻ​സി​യ. അ​ലാ​വ​സി​ന് 27 പോ​യി​ന്‍റാ​ണു​ള്ള​ത്.

Sports

ഹാ​ട്രി​ക്കു​മാ​യി യ​മാ​ൽ; ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ​യി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​യാ​റ​യ​ലി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബാ​ഴ്സ​യ്ക്ക് വേ​ണ്ടി ല​മൈ​ൻ യ​മാ​ൽ ഹാ​ട്രി​ക്കും സൂ​പ്പ​ർ താ​രം റോ​ബ​ർ​ട്ട് ലെ​വാ​ൻ​ഡോ​സ്ക്കി ഒ​രു ഗോ​ളും നേ​ടി. വി​യാ​റ​യ​ലി​നാ​യി പാ​പെ ഗു​യെ​യെ​യാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ​യ്ക്ക് 64 പോ​യി​ന്‍റു​മാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബാ​ഴ്സ​ലോ​ണ. പരാജയപ്പെട്ടെങ്കിലും 51 പോയിന്‍റുള്ള വിയാറയൽ നാലാം സ്ഥാനത്താണുള്ളത്. 

Sports

ലാ​ലീ​ഗ: ജി​റോ​ണ-​അ​ലാ​വ​സ് മ​ത്സ​രം സ​മ​നി​ല​യി​ൽ

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ജി​റോ​ണ-​അ​ലാ​വ​സ് മ​ത്സ​രം സ​മ​നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി.

വ്ലാ​ഡി​സ്ലാ​വ് വാ​ന​ത്തും വി​ക്ട​ർ സൈ​ഗാ​ന്‌​കോ​വും ആ​ണ് ജി​റോ​ണ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലൂ​ക്കാ​സ് ബോ​യെ​യാ​ണ് അ​ലാ​വ​സി​ന്‍റെ ര​ണ്ട് ഗോ​ളു​ക​ളും സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ജി​റോ​ണ​യ്ക്ക് 30 പോ​യി​ന്‍റും അ​ലാ​വ​സി​ന് 27 പോ​യി​ന്‍റു​മാ​യി. നി​ല​വി​ൽ ലീ​ഗാ ടേ​ബി​ളി​ൽ ജി​റോ​ണ 11-ാം സ്ഥാ​ന​ത്തും അ​ലാ​വ​സ് പ​തി​നാ​ലാ​മ​തു​മാ​ണ്.

Sports

ലാ​ലീ​ഗ: എ​സ്പാ​ന്യോ​ളി​നെ​തി​രെ അ​ലാ​വ​സി​ന് ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​നെ​തി​രെ ഡി​പോ​ർ​ട്ടി​വോ അ​ലാ​വ​സി​ന് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് അ​ലാ​വ​സ് വി​ജ​യി​ച്ച​ത്. 

അ​ന്‍റോ​ണി​യോ ബ്ലാ​ങ്കൊ, ലൂ​ക്കാ​സ് ബോ​യെ എ​ന്നി​വ​രാ​ണ് അ​ലാ​വ​സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റോ​ബെ​ർ​ട്ടോ ഫെ​ർ​ണാ​ണ്ട​സാ​ണ് എ​സ്പാ​ന്യോ​ളി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 

വി​ജ​യ​ത്തോ​ടെ അ​ലാ​വ​സി​ന്  25 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ 10-ാം സ്ഥാ​ന​ത്താ​ണ് അ​ലാ​വ​സ്. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും എ​സ്പാ​ന്യോ​ൾ അ​ഞ്ചാ​മ​താ​ണു​ള്ള​ത്. 

Sports

ലാ​ലീ​ഗ: എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​വ്യേ​ഡോ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഡാ​നി ഓ​ൾ​മോ​യും റാ​ഫീ​ഞ്ഞ​യും ല​മൈ​ൻ യ​മാ​ലും ആ​ണ് ബാ​ഴ്സ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​നി 52-ാം മി​നി​റ്റി​ലും റാ​ഫീ​ഞ്ഞ 57-ാം മി​നി​റ്റി​ലും യ​മാ​ൽ 73-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 52 പോ​യി​ന്‍റാ​ണ് ബാ​ഴ്സ​ലോ​ണ​യ്ക്കു​ള്ള​ത്.

Sports

ലാ​ലീ​ഗ: ലെ​വാ​ന്‍റെ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം 

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ലെ​വാ​ന്‍റെ​യ്ക്ക് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ൽ​ച്ചെ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ‌​ക്ക് തോ​ൽ​പ്പി​ച്ചു. 

ലെ​വാ​ന്‍റെ​യ്ക്ക് വേ​ണ്ടി പാ​ബ്ലോ മാ​ർ​ട്ടിനെ​സ്, അ​ദ്രി​യാ​ൻ ഡാ ​ലാ ഫു​വ​ന്‍റെ , അ​ല​ൻ മ​ട്ടു​രോ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​ൽ‌​ച്ചെ​യ്ക്ക് വേ​ണ്ടി അ​ൽ​വാ​രോ റോ​ഡ്രി​ഗ​സും ആ​ഡം ബൊ​വാ​യാ​രും ആ​ണ് ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. 

വി​ജ​യ​ത്തോ​ടെ ലെ​വാ​ന്‍റെ​യ്ക്ക് 17 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ 19-ാം സ്ഥാ​ന​ത്താ​ണ് ലെ​വാ​ന്‍റെ. 

Sports

ലാ​ലീ​ഗ: ഗെ​റ്റാ​ഫെ​ക്കെ​തി​രെ റ​യ​ൽ സോ​സി​ഡാ​ഡി​ന് ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ​യി​ൽ ഗെ​റ്റാ​ഫെ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റ​യ​ൽ സോ​സി​ഡാ​ഡി​ന് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ സോ​സി​ഡാ​ഡ് വി​ജ​യി​ച്ച​ത്.

ബ്ര​യ​സ് മെ​ൻ​ഡ​സും ജോ​ൺ അ​രം​ഭു​രു​വു​മാ​ണ് സോ​സി​ഡാ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജു​വാ​ൻ​മി​യാ​ണ് ഗെ​റ്റാ​ഫെ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റ​യ​ൽ സോ​സി​ഡാ​ഡി​ന് 21 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ് റ​യ​ൽ സോ​സി​ഡാ​ഡ്.

Sports

ലാ​ലീ​ഗ: വ​ല​ൻ​സി​യ​യ്ക്കെ​തി​രെ സെ​ൽ​റ്റ വി​ഗോ​യ്ക്ക് മി​ന്നും ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ സെ​ൽ​റ്റ വി​ഗോ​യ്ക്ക് മി​ന്നും ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് വ​ല​ൻ​സി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

സെ​ൽ​റ്റ​യ്ക്ക് വേ​ണ്ടി ബോ​ർ​ജ ഇ​ഗ്ലേ​സി​യാ​സ് ര​ണ്ട് ഗോ​ളു​ക​ളും ജോ​ൺ​സ് എ​ൽ-​അ​ബ്ദെ​ലാ​വു​വും ഹ്യൂ​ഗോ അ​ൽ​വാ​ര​സും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. വ​ല​ൻ​സി​യ​യ്ക്ക് പെ​പെ​ലു ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സെ​ൽ​റ്റ വി​ഗോ​യ്ക്ക് 26 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് സെ​ൽ​റ്റ വി​ഗോ.

Sports

ലാ​ലീ​ഗ: അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജി​റോ​ണ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

കൊ​ക്കെ, കോ​ണ​ർ ഗ​ല്ലാ​ഗെ​ർ, അ​ന്‍റോ​യി​ൻ ഗ്രി​സ്‌​മ​ൻ എ​ന്നി​വ​രാ​ണ് അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. കൊ​ക്കെ 13-ാം മി​നി​റ്റി​ലും, ഗ​ല്ലാ​ഗെ​ർ 38-ാം മി​നി​റ്റി​ലും ഗ്രി​സ്മ​ൻ 90+2-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് 37 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് അ​ത്‌​ല​റ്റി​ക്കോ.

Sports

ലാ​ലീ​ഗ: സെ​വി​യ​യ്ക്ക് ഗം​ഭീ​ര ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ സെ​വി​യ​യ്ക്ക് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ഒ​വ്യേ​ഡോ​യെ തോ​ൽ​പ്പി​ച്ചു.

അ​കോ​ർ ആ​ഡം​സ്, ഡി​ബ്രി​ൽ‌ സോ, ​ബാ​റ്റി​സ്റ്റ മെ​ൻ​ഡി, ചി​ടേ​ര എ​ജൂ​കെ എ​ന്നി​വ​രാ​ണ് സെ​വി​യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. അ​കോ​ർ നാ​ലാം മി​നി​റ്റി​ലും ഡി​ബ്രി​ൽ 22-ാം മി​നി​റ്റി​ലും മെ​ൻ​ഡി 51-ാം മി​നി​റ്റി​ലും എ​ജൂ​കെ 89-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ സെ​വി​യ​യ്ക്ക് 20 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ൻ​പ​താം സ്ഥാ​ന​ത്താ​ണ് സെ​വി​യ.

Sports

ലാ​ലീ​ഗ: റ​യ​ലി​നെ ത​ക​ർ​ത്ത് സെ​ൽ​റ്റ വി​ഗോ

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​നെ ത​ക​ർ​ത്ത് സെ​ൽ​റ്റ വി​ഗോ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് സെ​ൽ​റ്റ വി​ഗോ വി​ജ​യി​ച്ച​ത്.

വി​ല്ലി​യ​ട്ട് സ്വെ​ഡ്ബെ​ർ​ഗ് ആ​ണ് സെ​ൽ​റ്റ​യ്ക്ക് വേ​ണ്ടി ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. 54-ാം മി​നി​റ്റി​ലും 90+3ാം മി​നി​റ്റി​ലു​മാ​ണ് താ​രം ഗോ​ളു​ക​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ സെ​ൽ​റ്റ വി​ഗോ​യ്ക്ക് 19 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ് സെ​ൽ​റ്റ. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും റ​യ​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. 36 പോ​യി​ന്‍റാ​ണ് റ​യ​ലി​നു​ള്ള​ത്.

 

Sports

ലാ​ലീ​ഗ: മ​ല്ലോ​ർ​ക്ക-​ഒ​വ്യേ​ഡോ മ​ത്സ​രം സ​മ​നി​ല​യി​ൽ

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ മ​ല്ലോ​ർ​ക്ക-​ഒ​വ്യേ​ഡോ മ​ത്സ​രം സ​മ​നി​ല​യി​ൽ. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മി​നും ഗോ​ൾ നേ​ടാ​നാ​യി​ല്ല.

ഒ​വ്യേ​ഡോ​യി​ലെ എ​സ്റ്റാ​ഡി​യോ മു​നി​സി​പ്പ​ൽ കാ​ർ​ലോ​സ് ടാ​ർ​ടി​യ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ഇ​രു ടീ​മു​ക​ളും മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം നേ​ടാ​നാ​യി​ല്ല.

മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​തോ​ടെ മ​ല്ലോ​ർ​ക്ക‍​യ്ക്ക് 14 പോ​യി​ന്‍റും ഒ​വ്യേ​ഡോ​യ്ക്ക് 10 പോ​യി​ന്‍റും ആ​യി. ലീ​ഗ് ടേ​ബി​ളി​ൽ മ​ല്ലോ​ർ​ക്ക 15-ാം സ്ഥാ​ന​ത്തും ഒ​വ്യേ​ഡോ 19-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

ഹാ​ട്രി​ക്കു​മാ​യി ലെ​വാ​ൻ​ഡോ​സ്കി; ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

വി​ഗോ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ സെ​ൽ​റ്റ വി​ഗോ​യ്ക്കെ​തി​രെ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സ വി​ജ​യി​ച്ച​ത്.

ബാ​ഴ്സ​യ്ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​രം റോ​ബ​ർ​ട്ട് ലെ​വാ​ൻ​ഡോ​സ്കി ഹാ​ട്രി​ക്ക് നേ​ടി. 10, 37, 73 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് ലെ​വാ​ൻ​ഡോ​സ്കി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. ല​മൈ​ൻ യ​മാ​ലും ബാ​ഴ്സ​യ്ക്കാ​യി ഗോ​ൾ ക​ണ്ടെ​ത്തി.

സെ​ർ​ജി​യോ ക​രേ​ര​യും ബോ​ർ​ജ ഇ​ഗ്ലെ​സി​യാ​സും ആ​ണ് സെ​ൽ​റ്റ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​യ്ക്ക് 28 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബാ​ഴ്സ​ലോ​ണ.

Sports

എ​ൽ​ക്ലാ​സി​ക്കോ​യി​ൽ റ​യ​ലി​ന് ജ​യം; ബാ​ഴ്സ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു

മാ​ഡ്രി​ഡ്: എ​ൽ​ക്ലാ​സി​ക്കോ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ഫ് ബാ​ഴ്സ​ലോ​ണ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ ത​ക​ർ​ത്ത​ത്.

റ​യ​ലി​ന് വേ​ണ്ടി സൂ​പ്പ​ർ താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ​യും ജൂ​ഡ് ബെ​ല്ലിം​ഗാ​മും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. എം​ബാ​പ്പെ 22-ാം മി​നി​റ്റി​ലും ബെ​ല്ലിം​ഗാം 43-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ബാ​ഴ്‌​സ​ലോ​ണ​ക്കാ​യി ഫെ​ര്‍​മി​ന്‍ ലോ​പ​സ് ആ​ശ്വാ​സ​ഗോ​ള്‍ ക​ണ്ടെ​ത്തി. 38-ാം മി​നി​റ്റി​ലാ​ണ് ഫെ​ർ​മി​ൻ ലോ​പ​സ് ഗോ​ൾ നേ​ടി​യ​ത്.

ജ​യ​ത്തോ​ടെ റ​യ​ലി​ന് 10 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 27 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ റ​യ​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 22 പോ​യി​ൻോ​ടെ ബാ​ഴ്‌​സ​ലോ​ണ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

Sports

ലാ​ലീ​ഗ: വ​ല​ൻ​സി​യ-​ഡി​പോ​ർ​ട്ടി​വൊ അ​ലാ​വ​സ് മ​ത്സ​രം സ​മ​നി​ല​യി​ൽ

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ വ​ല​ൻ​സി​യ-​ഡി​പോ​ർ​ട്ടി​വൊ അ​ലാ​വ​സ് മ​ത്സ​രം സ​മ​നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലാ​ണ് പി​രി​ഞ്ഞ​ത്.

മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ളാ​ണ് ഇ​രു ടീ​മു​ക​ളും ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ര​ണ്ട് ടീ​മി​നും ഗോ​ൾ നേ​ടാ​ൻ സാ​ധി​ച്ചി​ല്ല. മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ വ​ല​ൻ​സി​യ​യ്ക്ക് ഒ​ൻ​പ​ത് പോ​യി​ന്‍റും അ​ലാ​വ​സി​ന് 12 പോ​യി​ന്‍റും ആ​യി.

ലീ​ഗ് ടേ​ബി​ളി​ൽ അ​ലാ​വ​സ് നി​ല​വി​ൽ പ​ത്താ​മ​തും വ​ല​ൻ​സി​യ 14-ാം സ്ഥാ​ന​ത്തു​മാ​ണ്.

Latest News

Corehub Up