x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: സെ​വി​യ​യ്ക്ക് ആ​വേ​ശ ജ​യം


Published: May 5, 2026 11:36 AM IST | Updated: May 5, 2026 11:36 AM IST

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ സെ​വി​യ​യ്ക്ക് ആ​വേ​ശ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് റ​യ​ൽ സോ​സി​ഡാ​ഡി​നെ തോ​ൽ​പ്പി​ച്ചു.

അ​ല​ക്സി​സ് സാ​ഞ്ച​സ് ആ​ണ് സെ​വി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 50-ാം മി​നി​റ്റി​ലാ​ണ് സാ​ഞ്ച​സ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സെ​വി​യ​യ്ക്ക് 37 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ 17-ാം സ്ഥാ​ന​ത്താ​ണ് സെ​വി​യ.

Tags : laliga football match sevilla beats real sociedad

Recent News

Corehub Up