x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: റ​യ​ൽ മാ​ഡ്രി​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് റ​യ​ൽ ബെ​റ്റി​സ് ‌‌


Published: April 25, 2026 01:24 PM IST | Updated: April 25, 2026 01:24 PM IST

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് റ​യ​ൽ ബെ​റ്റി​സ് . വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

റ​യ​ലി​ന് വേ​ണ്ടി വി​നി​ഷ്യ​സ് ജൂ​നി​യ​റാ​ണ് ഗോ​ൾ നേ​ടി​യ​ത്. ഹെ​ക്റ്റ​ർ ബെ​ല്ലെ​രി​ൻ ആ​ണ് റ​യ​ൽ ബെ​റ്റി​സി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന് 74 പോ​യി​ന്‍റും റ​യ​ൽ ബെ​റ്റി​സി​ന് 50 പോ​യി​ന്‍റു​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ റ‍​യ​ൽ ര​ണ്ടാം സ്ഥാ​ന​ത്തും ബെ​റ്റി​സ് അ​ഞ്ചാം സ്ഥാ​ന​ത്താ​ണു​മാ​ണു​ള്ള​ത്.

Tags : laliga football match real madrid real betis

Recent News

Corehub Up