x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: റ​യ​ൽ ബെ​റ്റീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം


Published: January 18, 2026 08:10 AM IST | Updated: January 18, 2026 08:10 AM IST

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ ബെ​റ്റീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് വി​യാ​റ​യ​ലി​നെ ത​ക​ർ​ത്തു.

റ​യ​ർ ബെ​റ്റീ​സി​ന് വേ​ണ്ടി അ​യ്റ്റ​ർ റൂ​യ്ബ​ലും പാ​ബ്ലോ ഫോ​ർ​ന​ൽ​സു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. റൂ​യ്ബ​ൽ 57-ാം മി​നി​റ്റി​ലും ഫോ​ർ​ന​ൽ​സ് 83-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ റ​യ​ൽ ബെ​റ്റീ​സി​ന് 32 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ ബെ​റ്റീ​സ്.

Tags : laliga football real betis beats villareal goals

Recent News

Corehub Up