x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം


Published: May 3, 2026 11:57 AM IST | Updated: May 3, 2026 11:57 AM IST

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഒ​സാ​സു​ന​യെ തോ​ൽ​പ്പി​ച്ചു.

റോ​ബ​ർ​ട്ട് ലെ​വാ​ൻ​ഡോ​സ്ക്കി​യാും ഫെ​റാ​ൻ ടോ​റ​സും ആ​ണ് ബാ​ഴ്സ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റൗ​ൾ ഗാ​ർ​സി​യ ആ​ണ് ഒ​സാ​സു​ന​യ്ക്കാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ​യ്ക്ക് 88 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് ബാ​ഴ്സ​ലോ​ണ.

Tags : laliga football match fc barcelona beats osasuna

Recent News

Corehub Up