x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: വ​ല​ൻ​സി​യ​യ്ക്ക് മി​ന്നും ജ​യം


Published: March 22, 2026 10:51 AM IST | Updated: March 22, 2026 10:51 AM IST

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ വ​ല​ൻ​സി​യ​യ്ക്ക് മി​ന്നും ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​വി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

വ​ല​ൻ​സി​യ​യ്ക്ക് വേ​ണ്ടി ഹ്യൂ​ഗോ ഡൂ​റോ​യും ലാ​ർ​ജി റാ​മാ​സാ​നി​യു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡൂ​റോ 38-ാം മി​നി​റ്റി​ലും റാ​മാ​സാ​നി 45+5-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ വ​ല​ൻ​സി​യ​യ്ക്ക് 35 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 11-ാം സ്ഥാ​ന​ത്താ​ണ് വ​ല​ൻ​സി​യ.

Tags : laliga football match valencia beats sevilla

Recent News

Corehub Up