x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ട​ക് നി​യോ റീ​ബ്രാ​ന്‍​ഡ് ചെ​യ്ത് കൊ​ട്ട​ക് സെ​ക്യൂ​രി​റ്റീ​സ്

വെബ്ഡെസ്ക്
Published: October 19, 2026 12:55 AM IST | Updated: October 19, 2026 12:55 AM IST

കൊ​ട്ട​ക് നി​യോ റീ​ബ്രാ​ന്‍​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന റീ​​​ടെ​​​യി​​​ല്‍ ബി​​​സ​​​ന​​​സി​​​നെ കൊ​​​ട്ട​​​ക് നി​​​യോ എ​​​ന്ന് റീ​​​ബ്രാ​​​ന്‍​ഡ് ചെ​​​യ്ത് കൊ​​​ട്ട​​​ക് സെ​​​ക്യൂ​​​രി​​​റ്റീ​​​സ്.

പു​​​തു​​​ത​​​ല​​​മു​​​റ നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന വ്യ​​​ത്യ​​​സ്ത ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ഉ​​​ത്​​​പ​​​ന്ന​​​നി​​​ര, ഉ​​​പ​​​ഭോ​​​ക്തൃ അ​​​നു​​​ഭ​​​വം, ഗ​​​വേ​​​ഷ​​​ണം എ​​​ന്നീ ത​​​ല​​​ങ്ങ​​​ളി​​​ല്‍ നൂ​​​ത​​​ന​​​ത്വം പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ണ് പു​​​തി​​​യ മാ​​​റ്റ​​​മെ​​​ന്ന് കൊ​​​ട്ട​​​ക് നി​​​യോ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ശ്രീ​​​പാ​​​ല്‍ ഷാ ​​​പ​​​റ​​​ഞ്ഞു.

നി​​​ക്ഷേ​​​പം, ട്രേ​​​ഡിം​​​ഗ്, വെ​​​ല്‍​ത്ത് സൊ​​​ലൂ​​​ഷ​​​ന്‍ ബി​​​സി​​​ന​​​സു​​​ക​​​ളെ ഏ​​​ക​​​ജാ​​​ല​​​ക​​​മാ​​​ക്കു​​​ന്ന​​​തും ഡി​​​ജി​​​റ്റ​​​ല്‍ മി​​​ക​​​വു​​​ക​​​ളും ഗ​​​വേ​​​ഷ​​​ണ വൈ​​​ദ​​​ഗ്ധ്യ​​​വും ഒ​​​രു​​​മി​​​പ്പി​​​ക്കു​​​ന്ന​​​തും ബ​​​ന്ധാ​​​ധി​​​ഷ്ഠി​​​ത സേ​​​വ​​​ന​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തു​​​മാ​​​കും റീ​​​ബ്രാ​​​ന്‍​ഡിം​​​ഗെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കൊ​​​ട്ട​​​ക് ഗ്രൂ​​​പ്പി​​​ന്‍റെ ബാ​​​ങ്കിം​​ഗ്, നി​​​ക്ഷേ​​​പ, സ​​​മ്പ​​​ത്ത് മാ​​​നേ​​​ജ്മെ​​​ന്‍റ് സേ​​​വ​​​ന​​​ങ്ങ​​​ളും സം​​​യോ​​​ജി​​​ത സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കും.

Tags : Business Entrepreneur Startup Market Money Commodity Kotak Neo Rebranded Kotak Securities

Recent News

Corehub Up