ഹാരി കേയ്ൻ
മ്യൂണിക്: ജര്മന് ബുണ്ടസ് ലിഗ ഫുട്ബോളില് എഫ്സി ബയേണ് മ്യൂണിക്കിന് ആധികാരിക ജയം. ഹോം മത്സരത്തില് ബയേണ് മ്യൂണിക് 6-1നു ആര്ബി ലൈപ്സിഗിനെ തോല്പ്പിച്ചു. ലൂയിസ് ഡിയസിന്റെ ഹാട്രിക്കാണ് (12, 47, 69 മിനിറ്റ്) ബയേണിന്റെ ജയത്തിന് ഇന്ധനമേകിയത്.
Tags : Sports SportsNews Highlights Tennis Cricket Badminton Victory for Bayern Munich