x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓക്‌സിജന്‍ ഈരാറ്റുപേട്ട ഷോറൂം ഉദ്ഘാടനം നാളെ

വെബ്ഡെസ്ക്
Published: October 19, 2026 01:10 AM IST | Updated: October 19, 2026 01:10 AM IST

കോ​ട്ട​യം: ഓ​ക്‌​സി​ജ​ന്‍ ദി ​ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​പേ​ര്‍ട്ടി​ന്‍റെ ഈ​രാ​റ്റു​പേ​ട്ട ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10നു ​എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ക്കും. ഓ​ക്‌​സി​ജ​ന്‍റെ 48-ാമ​ത്തെ ഷോ​റൂ​മാ​ണ് ഈ​രാ​റ്റു​പേ​ട്ട കെ​എ​സ്ആ​ര്‍ടി​സി ബ​സ് സ്റ്റാ​ന്‍ഡി​ന് സ​മീ​പ​ത്താ​യി പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ത്രി 12 വ​രെ ഷോ​റൂം തു​റ​ന്ന് പ്ര​വ​ര്‍ത്തി​ക്കും.

മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ്ടോ​പ്പ്, ടി​വി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ന്‍, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍, ഗാ​ഡ്‌​ജെ​റ്റു​ക​ള്‍, എ​സി, റെ​ഫ്രി​ജ​റേ​റ്റ​ര്‍, കൂ​ള​ര്‍, ഇ​ന്‍വെ​ര്‍ട്ട​ര്‍, ഇ​ന്‍വെ​ര്‍ട്ട​ര്‍ ബാ​റ്റ​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ വി​ശാ​ല​മാ​യ ക​ള​ക്ഷ​നാ​ണ് ഇ​രു​നി​ല​ക​ളി​ലു​ള്ള ഷോ​റൂ​മി​ലു​ള്ള​ത്. ഉ​ദ്ഘോ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ക്കും ഡി​ജി​റ്റ​ല്‍ ഗാ​ഡ്ജെ​റ്റു​ക​ള്‍ക്കും വ​ന്‍ ഓ​ഫ​റു​ക​ളാ​ണ് ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വി​വി​ധ ഫി​നാ​ന്‍ഷ്യ​ല്‍ സ്ഥാ​പ​ന​വു​മാ​യി ചേ​ര്‍ന്നു​ള്ള വാ​യ്പ​സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ക്കും ഡി​ജി​റ്റ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കും പ്ര​ത്യേ​ക എ​ക്‌​സ്‌​ചേ​ഞ്ച് സൗ​ക​ര്യ​വും ഓ​ഫ​റു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. 9020100100.

Tags : Business Entrepreneur Startup Market Money Inauguration of Oxygen Erattupetta

Recent News

Corehub Up