x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് ആ​വേ​ശ ജ​യം


Published: April 4, 2026 02:14 PM IST | Updated: April 4, 2026 02:14 PM IST

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് ആ​വേ​ശ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ൽ​ഷെ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

വ​ല്ലെ​ക്കാ​നോ​യ്ക്ക് വേ​ണ്ടി റാ​ൻ​ഡി എ​ൻ​ടെ​കെ​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 74-ാം മി​നി​റ്റി​ലാ​ണ് എ​ൻ​ടെ​കെ ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് 35 പോ​യി​ന്‍റാ​യി. പോ​യി​ന്‍റ് ടേ​ബി​ളി​ൽ 12-ാം സ്ഥാ​ന​ത്താ​ണ്
റ​യോ വ​ല്ലെ​ക്കാ​നോ.

Tags : laliga football match rayo vallecano beats elche

Recent News

Corehub Up