x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: ഗെ​റ്റാ​ഫെ​ക്കെ​തി​രെ ലെ​വാ​ന്‍റെ​യ്ക്ക് ജ​യം


Published: April 14, 2026 09:50 AM IST | Updated: April 14, 2026 09:53 AM IST

വ​ല​ൻ​സി​യ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ഗെ​റ്റാ​ഫെ​ക്കെ​തി​രെ ലെ​വാ​ന്‍റെ​യ്ക്ക് ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ലെ​വാ​ന്‍റെ വി​ജ​യി​ച്ച​ത്.

കാ​ർ​ലോ​സ് എ​സ്പി​യാ​ണ് ലെ​വാ​ന്‍റെ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 83-ാം മി​നി​റ്റി​ലാ​ണ് എ​സ്പി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ലെ​വാ​ന്‍റെ​യ്ക്ക് 29 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 19-ാം സ്ഥാ​ന​ത്താ​ണ് ലെ​വാ​ന്‍റെ.

Tags : laliga football levante beats getafe

Recent News

Corehub Up