x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ഷ്യ​ന്ത് ഗൗ​ത​മി​ന്‍റെ നി​യ​മ​നം റ​ദ്ദാ​ക്ക​ണം; പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി എ​ൻ​എ​സ്‌​യു​ഐ

വെബ് ഡെസ്‌ക്
Published: October 17, 2026 08:40 PM IST | Updated: October 17, 2026 08:40 PM IST

എൻഎസ്‌യുഐ നടത്തിയ പ്രതിഷേധം

ന്യൂ​ഡ​ൽ​ഹി: സി​ക്കിം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച ബി​ജെ​പി നേ​താ​വ് ദു​ഷ്യ​ന്ത് ഗൗ​ത​മി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ‌ എ​ൻ​എ​സ്‌​യു​ഐ പ്ര​തി​ഷേ​ധം. ജ​ന്ത​ർ മ​ന്ത​റി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ച് എ​ൻ​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

അ​ങ്കി​ത ഭ​ണ്ഡാ​രി വ​ധ​ക്കേ​സി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന ദു​ഷ്യ​ന്ത് ഗൗ​ത​മി​ന്‍റെ നി​യ​മ​നം സി​ബി​ഐ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ത​ട​യ​ണ​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. ക​ഴി​ഞ്ഞ ദി​വ​സം അ​ങ്കി​ത​യു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ന്ത്യാ ഗേ​റ്റി​ൽ ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു.

ഋ​ഷി​കേ​ശി​ലെ റി​സോ​ർ​ട്ടി​ൽ റി​സ​പ്ഷ​നി​സ്റ്റാ​യി​രു​ന്ന അ​ങ്കി​ത ഭ​ണ്ഡാ​രി 2022 സെ​പ്റ്റം​ബ​റി​ലാ​ണ് കൊ​ല്ല​പ്പെ​ടു​ന്ന​ത്. കാ​ണാ​താ​യി നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷം ക​നാ​ലി​ൽ നി​ന്നാ​ണ് അ​ങ്കി​ത​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്.

 

Tags : NSUI DushyantGautam NewDelhi Sikkim NewsUpdate Headlines

Recent News

Corehub Up