x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​നൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ ക​ട​യി​ൽ​നി​ന്ന് മി​ക്സി മോ​ഷ്ടി​ച്ചു

വെബ് ഡെസ്ക്
Published: October 17, 2026 05:23 PM IST | Updated: October 17, 2026 05:23 PM IST

മി​ക്സി മോ​ഷ്ടിച്ച പ്രതി.

ക​ണ്ണൂ​ർ: ക​ട​യ്ക്കു പു​റ​ത്ത് വി​ൽ​പ്പ​ന​യ്ക്കു​വ​ച്ചി​രു​ന്ന മി​ക്സി മോ​ഷ​ണം പോ​യി. പാ​നൂ​ർ - പു​ത്തൂ​ർ റോ​ഡി​ലെ മ​ല​ബാ​ർ ഹോം ​സെ​ന്‍റ​റി​ൽ ബു​ധ​നാ​ഴ്ച  ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. 

ക​ട​യ്ക്കു പു​റ​ത്ത് വി​ൽ​പ്പ​ന​യ്ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന മി​ക്സി​യാ​ണ് മോ​ഷ​ണം പോ​യ​ത്. ബൈ​ക്കി​ൽ എ​ത്തി​യ മോ​ഷ്ടാ​വ് ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് മി​ക്സി​യു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Panoor Mixer Theft Shop Theft Malabar Home Centre

Recent News

Corehub Up