x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ശ​മ​റ്റം ഫി​നാ​ന്‍​സ് ലി​മി​റ്റ​ഡി​ന്‍റെ ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് എ​ പ്ല​സാ​യി ഉ​യ​ര്‍​ത്തി

വെബ്ഡെസ്ക്
Published: October 17, 2026 09:58 PM IST | Updated: October 17, 2026 09:58 PM IST

കൊ​​​​ശ​​​​മ​​​​റ്റം ഫി​​​​നാ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡ്

കോ​​​​ട്ട​​​​യം: പ്ര​​​​മു​​​​ഖ ഗോ​​​​ള്‍​ഡ് ലോ​​​​ണ്‍ എ​​​​ന്‍​ബി​​​​എ​​​​ഫ്സി​​​​യാ​​​​യ കൊ​​​​ശ​​​​മ​​​​റ്റം ഫി​​​​നാ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ക്രെ​​​​ഡി​​​​റ്റ് റേ​​​​റ്റിം​​​​ഗ് എ​​​​ പ്ല​​​​സാ​​​​യി ഉ​​​​യ​​​​ര്‍​ത്തി പ്ര​​​​മു​​​​ഖ റേ​​​​റ്റിം​​​​ഗ് ഏ​​​​ജ​​​​ന്‍​സി​​​​യാ​​​​യ ഇ​​​​ന്ത്യാ റേ​​​​റ്റിം​​​​ഗ്സ് ആ​​​​ന്‍​ഡ് റി​​​​സ​​​​ര്‍​ച്ച്. ക​​​​മ്പ​​​​നി​​​​യു​​​​ടെ വ​​​​ള​​​​ര്‍​ച്ചാ​​​മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​നും സാ​​​​മ്പ​​​​ത്തി​​​​ക​​​ശേ​​​​ഷി​​​​ക്കും കൂ​​​​ടു​​​​ത​​​​ല്‍ അം​​​​ഗീ​​​​കാ​​​​രം ന​​​​ല്‍​കു​​​​ന്ന​​​​താ​​​​ണ് ഈ ​​​​റേ​​​​റ്റിം​​​​ഗ് വ​​​​ര്‍​ധ​​​​ന.

ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ശാ​​​​ഖ​​​​ക​​​​ളി​​​​ലൂ​​​​ടെ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന കൊ​​​​ശ​​​​മ​​​​റ്റം ഫി​​​​നാ​​​​ന്‍​സ്, സ്വ​​​​ര്‍​ണ​​​​പ്പ​​​​ണ​​​​യ വാ​​​​യ്പാ​​​രം​​​​ഗ​​​​ത്തു ശ​​​​ക്ത​​​​മാ​​​​യ സാ​​​​ന്നി​​​​ധ്യ​​​​മു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ്.
ക്രെ​​​​ഡി​​​​റ്റ് റേ​​​​റ്റിം​​​​ഗ് എ​​​​ന്ന​​​​ത് ഒ​​​​രു സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ​​​​യോ അ​​​​തി​​​​ന്‍റെ വാ​​​​യ്പാ​​​ബാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ടെ​​​​യോ സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്തു തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​നു​​​​ള്ള ശേ​​​​ഷി​​​​യെ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന ഏ​​​​ജ​​​​ന്‍​സി​​​​യു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​മാ​​​​ണ്.

എ ​​​​പ്ല​​​​സ് എ​​​​ന്ന​​​​തി​​​​ലെ പ്ല​​​​സ് ചി​​​​ഹ്നം ആ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു​​​​ള്ളി​​​​ലെ താ​​​​ര​​​​ത​​​​മ്യേ​​​​ന ഉ​​​​യ​​​​ര്‍​ന്ന സ്ഥാ​​​​ന​​​​ത്തെ​​​​യാ​​​​ണു സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കൊ​​​​ശ​​​​മ​​​​റ്റം ഫി​​​​നാ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജി​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ര്‍ മാ​​​​ത്യു കെ. ​​​​ചെ​​​​റി​​​​യാ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

സ്വ​​​​ര്‍​ണ​​​​വാ​​​​യ്പാ​​​രം​​​​ഗ​​​​ത്തെ സാ​​​​ന്നി​​​​ധ്യം കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തി ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ളി​​​​ല്‍ ബി​​​​സി​​​​ന​​​​സ് 12,000 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന്. ഇ​​​​തി​​​​നാ​​​​യി ശാ​​​​ഖാ​​​ശൃം​​​​ഖ​​​​ല​​​​യു​​​​ടെ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ക, ഉ​​​​പ​​​​ഭോ​​​​ക്തൃ​​​സേ​​​​വ​​​​നം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ക, സു​​​​സ്ഥി​​​​ര​​​​മാ​​​​യ വ​​​​ള​​​​ര്‍​ച്ച ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യ്ക്ക് മു​​​​ന്‍​ഗ​​​​ണ​​​​ന ന​​​​ല്‍​കി​​​വ​​​​രു​​​​ന്നു.

സ്വ​​​​ര്‍​ണ​​​​വാ​​​​യ്പാ​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നൊ​​​​പ്പം സാ​​​​മ്പ​​​​ത്തി​​​​ക അ​​​​ച്ച​​​​ട​​​​ക്കം, ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​പ​​​​ര​​​​മാ​​​​യ വാ​​​​യ്പാ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​നം, ഉ​​​​പ​​​​ഭോ​​​​ക്തൃ​​​വി​​​​ശ്വാ​​​​സം എ​​​​ന്നി​​​​വ​​​​യ്ക്കു പ്രാ​​​​ധാ​​​​ന്യം ന​​​​ല്‍​കി​​​​യാ​​​​ണ് കൊ​​​​ശ​​​​മ​​​​റ്റം ഫി​​​​നാ​​​​ന്‍​സ് മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​ത്. റേ​​​​റ്റിം​​​​ഗ് വ​​​​ര്‍​ധ​​​​ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ര്‍ വ​​​​ള​​​​ര്‍​ച്ചാ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം പ​​​​ക​​​​രു​​​​ന്ന​​​​താ​​​​ണെ​​​​ന്നും മാ​​​ത്യു കെ. ​​​​ചെ​​​​റി​​​​യാ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

Tags : KosamattamFinance CreditRating Upgraded Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds

Recent News

Corehub Up