x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാലീഗ: ലെവാന്‍റെക്കെതിരെ വിയാറയലിന് ജയം


Published: May 2, 2026 07:46 PM IST | Updated: May 2, 2026 08:58 PM IST

മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ലെവാന്‍റെക്കെതിരെ വിയാറയലിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് വിയാറയൽ വിജയിച്ചത്.

വിയാറയലിന് വേണ്ടി ജോർജെസ് മികാവുടാഡ്സെ രണ്ട് ഗോളുകളും ആൻബെർട്ടോ മൊളെയ്റോ, താജോൺ ബുക്കാനൻ, നിക്കോളാസ് പെപെ എന്നിവർ ഓരോ ഗോൾ വീതവും നേടി. കാർലോസ് എസ്പിയാണ് ലെവാന്‍റെയ്ക്കായി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ വിയാറയലിന് 68 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് വിയാറയൽ.

Tags : laliga football villarreal beats levante

Recent News

Corehub Up