മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റയൽ ഒവ്യേഡോയെ തകർത്തു.
ഗോൺസാലോ ഗാർസിയയും ജൂഡ് വെല്ലിംഗ്ഹാമും ആണ് റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്. ഗാർസിയ 43-ാം മിനിറ്റിലും ബെല്ലിംഗ്ഹാം 79-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
വിജയത്തോടെ റയൽ മാഡ്രിഡിന് 80 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
Tags : laliga football match real madrid beats real oviedo