x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: റ​യ​ൽ ബെ​റ്റി​സി​ന് ആ​വേ​ശ ജ​യം


Published: May 24, 2026 06:40 PM IST | Updated: May 24, 2026 06:40 PM IST

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ ബെ​റ്റി​സി​ന് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലെ​വാ​ന്‍റെ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

റ​യ​ൽ ബെ​റ്റി​സി​ന് വേ​ണ്ടി അ​ബ്ദെ എ​സ്സാ​ൽ​സൗ​ളി​യും പാ​ബ്ലോ ഫോ​ർ​ണ​ൽ​സു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. കാ​ർ​ളോ​സ് എ​സ്പി​യാ​ണ് ലെ​വാ​ന്‍റെ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ 60 പോ​യി​ന്‍റാ​യ റ​യ​ൽ ബെ​റ്റി​സ് അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്. 42 പോ​യി​ന്‍റു​ള്ള ലെ​വാ​ന്‍റെ 16-ാം സ്ഥാ​ന​ത്താ​ണ് സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : laliga football real betis beats levante

Recent News

Corehub Up