x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​രം: ഇ​റ്റ​ലി​ക്ക് ജ​യം


Published: June 4, 2026 03:21 AM IST | Updated: June 4, 2026 03:25 AM IST

ല​ക്സം​ബ​ർ​ഗ്: ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഇ​റ്റ​ലി​ക്ക് ജ​യം. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ല​ക്സം​ബ​ർ​ഗി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

പി​യോ എ​സ്പോ​സി​റ്റോ​യാ​ണ് ഇ​റ്റ​ലി​ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 49-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

Tags : fifa worldcup warmup match italy beats luxembourg

Recent News

Corehub Up