x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ല​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​ന് ജ​യം


Published: May 19, 2026 12:04 PM IST | Updated: May 19, 2026 12:04 PM IST

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബേ​ൺ​ലി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി കാ​യ് ഹാ​വെ​ർ​ട്ട്സ് ഒ​രു ഗോ​ൾ നേ​ടി. മ​ത്സ​ര​ത്തി​ന്‍റെ 36-ാം മി​നി​റ്റി​ലാ​ണ് ഹാ​വെ​ർ​ട്ട്സ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് 82 പോ​യി​ന്‍റാ​യി. ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ആ​ഴ്സ​ണ​ൽ.

Tags : english premier league football arsenal beats burnley

Recent News

Corehub Up