x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​ന് മി​ന്നും ജ​യം


Published: May 25, 2026 08:37 AM IST | Updated: May 25, 2026 09:03 AM IST

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് മി​ന്നും ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗ​ബ്രി​യേ​ൽ ജെ​സൂ​സും നോ​നി മ​ഡു​യേ​ക്കേ​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ക്രി​സ്റ്റ​ൽ പാ​ല​സി​ന് വേ​ണ്ടി ജി​യാ​ൻ-​ഫി​ലി​പ്പെ മ​റ്റേ​റ്റ​യാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ 85 പോ​യി​ന്‍റാ​യ ആ​ഴ്സ​ണ​ൽ ലീ​ഗ് ചാ​മ്പ്യ​ൻ​മാ​രാ​യാ​ണ് സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്. 45 പോ​യി​ന്‍റു​ള്ള ക്രി​സ്റ്റ​ൽ പാ​ല​സ് 15-ാം സ്ഥാ​ന​ത്താ​ണ് ഫി​നീ​ഷ് ചെ​യ്ത​ത്.

Tags : english premier league football arsenal beats crystal palace

Recent News

Corehub Up