x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ മ​ത്സ​രം: ഫ്രാ​ൻ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം


Published: June 9, 2026 09:06 AM IST | Updated: June 9, 2026 09:06 AM IST

പാ​രീ​സ്: ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഫ്രാ​ൻ​സി​ന് വേ​ണ്ടി മൈ​ക്ക​ൽ ഒ​ലി​സെ ഹാ​ട്രി​ക്ക് നേ​ടി. മ​ത്സ​ര​ത്തി​ന്‍റെ 43,49,75 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് ഒ​ലി​സെ ഗോ​ളു​ക​ൾ നേ​ടി​യ​ത്.

പാ​ട്രി​ക്ക് കെ​ല്ലി​യാ​ണ് നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 64-ാം മി​നി​റ്റി​ലാ​ണ് കെ​ല്ലി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

Tags : international friendly football match france beats northern ireland

Recent News

Corehub Up