x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ: ​ഉ​ഡി​നീ​സി​നെ വീ​ഴ്ത്തി വെ​നെ​സി​യ 

സ്പോർട്സ് ഡെസ്ക്
Published: November 7, 2026 09:53 AM IST | Updated: November 7, 2026 09:54 AM IST

ഉഡിനീസിനെ പരാജയപ്പെടുത്തിയ വെനെസിയ താരങ്ങളുടെ ആഘോഷം

വെ​നീ​സ്: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഉ​ഡി​നീ​സി​നെ വീ​ഴ്ത്തി വെ​നെ​സി​യ. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് വെ​നെ​സി​യ വി​ജ​യി​ച്ച​ത്. 

വെ​നെ​സി​യ​യ്ക്ക് വേ​ണ്ടി ടോ​മ ബേ​സി​ച്ചും കി​ക്കെ പെ​രെ​സും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. വെ​നെ​സ‍ി​യ താ​രം മാ​ത്തി​യാ​സ് മൊ​റേ​നോ​യു​ടെ ഓ​ൺ ഗോ​ളാ​ണ് ഉ​ഡി​സി​ന്‍റെ ഗോ​ൾ.

വി​ജ​യ​ത്തോ​ടെ വെ​നെ​സി​യ​യ്ക്ക് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ 19-ാം സ്ഥാ​ന​ത്താ​ണ് വെ​നെ​സി​യ. 

Tags : Serie A Football Match Venezia beats Udinese

Recent News

Corehub Up