x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: എ​വ​ർ​ട്ട​ണ് മി​ന്നും ജ​യം 

സ്പോർട്സ് ഡെസ്ക്
Published: November 7, 2026 08:22 AM IST | Updated: November 7, 2026 08:22 AM IST

കൊവെൻട്രിയെ പരാജയപ്പെടുത്തിയ എവർട്ടൺ താരങ്ങളുടെ ആഘോഷം

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​വ​ർ​ട്ട​ണ് മി​ന്നും ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കൊ​വെ​ൻ​ട്രി​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. 

എ​വ​ർ​ട്ട​ണ് വേ​ണ്ടി തി​യേ​ർ​നോ ബാ​രി ര​ണ്ട് ഗോ​ളു​ക​ളും കി​യേ​ർ​മ​ൻ ഡ്യു​സ്ബ​രി-​ഹാ​ൾ ഒ​രു ഗോ​ളും നേ​ടി. യാ​ൻ ജി​ബോ​ഹോ​യാ​ണ് കൊ​വെ​ൻ​ട്രി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 

വി​ജ​യ​ത്തോ​ടെ എ​വ​ർ​ട്ട​ണ് 16 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് എ​വ​ർ​ട്ട​ൺ. 

Tags : English Premier League Football Match Everton beats Coventry

Recent News

Corehub Up