x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബും​റ, ജ​ഡേ​ജ ക​ളി​ക്കും

വെബ്ഡെസ്ക്
Published: November 7, 2026 01:28 AM IST | Updated: November 7, 2026 01:28 AM IST

ജസ്പ്രീത് ബുംറ പരിശീലനത്തിനിടെ.

ലി​ങ്ക​ണ്‍ (ന്യൂ​സി​ല​ന്‍​ഡ്): ഇ​ന്നാ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ എ x ​ന്യൂ​സി​ല​ന്‍​ഡ് എ ​ച​തു​ര്‍​ദി​ന ക്രി​ക്ക​റ്റി​ല്‍, ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ ഋ​ഷ​ഭ് പ​ന്ത് ക​ളി​ക്കി​ല്ല. പ​രി​ക്കി​ല്‍​നി​ന്നു പൂ​ര്‍​ണ​മാ​യി മു​ക്ത​മാ​കാ​ത്ത​താ​ണ് കാ​ര​ണം.

ഇ​തോ​ടെ ഈ ​മാ​സം 19ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം പ​ന്ത് ഉ​ണ്ടാ​കു​മോ എ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ലാ​താ​യി. ബം​ഗ​ളൂ​രു​വി​ലെ റി​ഹാ​ബ് സെ​ന്‍റ​റി​ലാ​ണ് പ​ന്ത് നി​ല​വി​ലു​ള്ള​ത്.

ടെ​സ്റ്റ് ടീം ​സ്‌​പെ​ഷ്യ​ലി​സ്റ്റു​ക​ളി​ല്‍ പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ, സ്പി​ന്‍ ഓ​ള്‍ റൗ​ണ്ട​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ര്‍ ഇ​ന്നാ​രം​ഭി​ക്കു​ന്ന ച​തു​ര്‍​ദി​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ എ​യ്ക്ക് ഒ​പ്പം ക​ളി​ക്കു​മെ​ന്നാ​ണു സൂ​ച​ന.

ട്വ​ന്‍റി-20 ടീം ​വൈ​സ് ക്യാ​പ്റ്റ​നാ​യ തി​ല​ക് വ​ര്‍​മ​യും ഇ​ന്ത്യ എ ​ടീ​മി​നൊ​പ്പം ചേ​ര്‍​ന്നി​ട്ടു​ണ്ട്. ഋ​ഷ​ഭ് പ​ന്തി​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് തി​ല​കി​ന്‍റെ എ​ന്‍​ട്രി.

Tags : Rishabh Pant Bumrah Jadeja Play India New Zeland Sports

Recent News

Corehub Up