x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഡ്നി ഭീകരാക്രമണം: വ​യോ​ധി​ക മ​രി​ച്ചു

വെബ്ഡെസ്ക്
Published: November 7, 2026 03:31 AM IST | Updated: November 7, 2026 03:31 AM IST

മെ​​​​​ല്‍​ബ​​​​​ണ്‍: സി​​​​​ഡ്നി​​​​​യി​​​​​ല്‍ ഹ​​​​​നു​​​​​ക്ക ആ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ ന​​​​​ട​​​​​ന്ന വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ല്‍ പ​​​​​രി​​​​​ക്കേ​​​​​റ്റ വ​​​​​യോ​​​​​ധി​​​​​ക മ​​​​​രി​​​​​ച്ചു. ഇ​​​​​വാ ഗെ​​​​​ല്ല​​​​​ര്‍ (90) ആ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്.

വ്യാ​​​​​ഴാ​​​​​ഴ്ച രാ​​​​​ത്രി സി​​​​​ഡ്നി​​​​​യി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ര്‍​ഷം ഡി​​​​​സം​​​​​ബ​​​​​ര്‍ 14ന് ​​​​​ബോ​​​​​ണ്ടി ബീ​​​​​ച്ചി​​​​​ല്‍ ന​​​​​ട​​​​​ന്ന വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ലാ​​​​​ണ് ഇ​​​​​വ​​​​​ര്‍​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്.

ര​​​​​ണ്ടു പേ​​​​​ര്‍ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ല്‍ 10നും 87​​​​​നും ഇ​​​​​ട​​​​​യി​​​​​ല്‍ പ്രാ​​​​​യ​​​​​മു​​​​​ള്ള 15 പേ​​​​​ര്‍ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ക​​​​​യും 40 പേ​​​​​ര്‍​ക്ക് പ​​​​​രി​​​​​ക്കേ​​​​​ല്‍​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.

Tags : Sydney Terror attack: Elderly woman Dies Shooting Eva Geller Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up