x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​ത-​ശി​ശു​വി​ക​സ​ന വ​കു​പ്പി​ൽ ഒ​ക്്ടോ​ബ​റി​ലെ ശ​ന്പ​ളം മു​ട​ങ്ങി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: November 7, 2026 02:32 AM IST | Updated: November 7, 2026 02:36 AM IST

വ​​​നി​​​ത-​​​ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ്

ക​​​ണ്ണൂ​​​ർ: വ​​​നി​​​ത-​​​ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഒ​​​ക്ടോ​​​ബ​​​ർ മാ​​​സ​​​ത്തെ ശ​​​ന്പ​​​ളം മു​​​ട​​​ങ്ങി. ഓ​​​രോ മാ​​​സ​​​ത്തെ​​​യും മൂ​​​ന്നാ​​​മ​​​ത്തെ പ്ര​​​വൃ​​​ത്തിദി​​​ന​​​ത്തി​​​ൽ ന​​​ൽ​​​കി വ​​​ന്നി​​​രു​​​ന്ന ശ​​​ന്പ​​​ള​​​വി​​​ത​​​ര​​​ണ​​​മാ​​​ണ് മു​​​ട​​​ങ്ങി​​​യ​​​ത്.

നേരത്തേ വ​​​കു​​​പ്പി​​​ലെ സ്റ്റാ​​​ഫ് പാ​​​റ്റേ​​​ണി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തി​​​ലും കൂ​​​ടു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഫി​​​നാ​​​ൻ​​​സ് സെ​​​ക്ര​​​ട്ട​​​റി ഫ​​​യ​​​ലി​​​ൽ കു​​​റി​​​പ്പെ​​​ഴു​​​തി​​​യി​​​രു​​​ന്നു. ശ​​​ന്പ​​​ള ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് മൂ​​​ന്നു വീ​​​തം മാ​​​സം കു​​​ടു​​​ന്പോ​​​ൾ ഫി​​​നാ​​​ൻ​​​സ് സെ​​​ക്ര​​​ട്ട​​​റി സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് ഫ​​​യ​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

നേരത്തേ ന​​​ൽ​​​കി​​​യ കു​​​റി​​​പ്പി​​​ൽ ഓ​​​ഗ​​​സ്റ്റ്, സെ​​​പ്റ്റം​​​ബ​​​ർ, ഒ​​​ക്ടോ​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ൽ മാ​​​റേ​​​ണ്ട ബി​​​ല്ലു​​​ക​​​ൾ മാ​​​റ​​​രു​​​ത് എ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​ത്. ഓ​​​ഗ​​​സ്റ്റി​​​ലും സെ​​​പ്റ്റം​​​ബ​​​റി​​​ലും സ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​ക ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു ശ​​​ന്പ​​​ളബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കി​​​യ​​​ത്.

ഒ​​​ക്ടോ​​​ബ​​​ർ മാ​​​സ​​​ത്തി​​​ലെ ശ​​​ന്പ​​​ള ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കു​​​ന്നതി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​​ന്ന് ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​കാ​​​തി​​​രു​​​ന്ന​​​താ​​​ണു ശ​​​ന്പ​​​ളം മു​​​ട​​​ങ്ങാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​ത്. സ്പാ​​​ർ​​​ക്ക് മു​​​ഖേ​​​ന​​​യാ​​​ണ് ശ​​​ന്പ​​​ളം വി​​​ത​​​ര​​​ണം ചെ​​​യ്യേ​​​ണ്ട​​​ത്.

ശ​​​ന്പ​​​ളം ന​​​ൽ​​​കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ട്ര​​​ഷ​​​റി ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ നേരത്തേയു​​​ള്ള നി​​​ർ​​​ദേ​​​ശം റ​​​ദ്ദാ​​​ക്കി ശ​​​ന്പ​​​ളവി​​​ത​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​റും ഇ​​​ന്ന​​​ലെ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ ഇ​​​ന്ന് ശ​​​ന്പ​​​ള​​​ വി​​​ത​​​ര​​​ണം ന​​​ട​​​ത്തും.

Tags : Salary Delayed Women and Child Development Department October Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up