x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ; 80 ല​ക്ഷം പി​ന്നി​ട്ട് യാ​ത്ര​ക്കാ​ര്‍

വെബ്ഡെസ്ക്
Published: November 7, 2026 04:10 AM IST | Updated: November 7, 2026 04:10 AM IST

കൊ​​​​ച്ചി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ

കൊ​​​​ച്ചി: ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​ത​​​രം​​​​ഗ​​​​ത്തു മാ​​​​തൃ​​​​ക​​​​യാ​​​​യ കൊ​​​​ച്ചി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ 80 ല​​​​ക്ഷം യാ​​​​ത്ര​​​​ക്കാ​​​​ര്‍ എ​​​​ന്ന നേ​​​​ട്ട​​​​ത്തി​​​​ലെ​​​​ത്തി. വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ സ​​​​ര്‍​വീ​​​​സ് ആ​​​​രം​​​​ഭി​​​​ച്ച് 2026 ന​​​​വം​​​​ബ​​​​ര്‍ അ​​​​ഞ്ചു വ​​​​രെ​​​​യു​​​​ള്ള മൂ​​​​ന്ന​​​​ര വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ 80,23,171 പേ​​​​രാ​​​​ണു യാ​​​​ത്ര ചെ​​​​യ്ത​​​​ത്.

2023 ഏ​​​​പ്രി​​​​ല്‍ 26ന് ​​​​സ​​​​ര്‍​വീ​​​​സ് ആ​​​​രം​​​​ഭി​​​​ച്ച് 2023 - 24 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം 18,44,375 പേ​​​​രും 2024 -25 ൽ 21,08,148 പേ​​​​രും 2025 -26ൽ 24,64,559 പേ​​​​രും 2026 - 27 ഒ​​​​ക്‌​​​​ടോ​​​​ബ​​​​ര്‍ 31 വ​​​​രെ 15,69,802 പേ​​​​രും വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി.

ഒ​​​​ക്‌​​​​ടോ​​​​ബ​​​​ര്‍ 31 വ​​​​രെ ടി​​​​ക്ക​​​​റ്റ് വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ 30.24 കോ​​​​ടി രൂ​​​​പ (30,24,58,384)യും ​​​​ല​​​​ഭി​​​​ച്ചു. 2023 -24 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം 4,13,20,240 രൂ​​​​പ​​​​യും 2024 -25 ൽ 8,13,54,933 രൂ​​​​പ​​​​യും 2025 -26 ൽ 10,89,86,929 രൂ​​​​പ​​​​യും 2026 -27ൽ ഒ​​​​ക്‌​​​​ടോ​​​​ബ​​​​ര്‍ 31 വ​​​​രെ 7,07,96,281 രൂ​​​​പ​​​​യും ടി​​​​ക്ക​​​​റ്റ് വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ മാ​​​​ത്രം ല​​​​ഭി​​​​ച്ചു.

 

Tags : Kochi water Metro Water Metro Kochi Service Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up