x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"നോ ​കീ​സ് ഫോ​ര്‍ കി​ഡ്‌​സ് ' കാമ്പയി​നു​മാ​യി മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ്

വെബ്ഡെസ്ക്
Published: November 7, 2026 04:21 AM IST | Updated: November 7, 2026 04:21 AM IST

പ്രതീകാത്മക ചിത്രം

കോ​​​ഴി​​​ക്കോ​​​ട്: പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​ക​​​ള്‍ വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ചു​​​ണ്ടാ​​​കു​​​ന്ന അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ തു​​​ട​​​ര്‍​ക്ക​​​ഥ​​​യാ​​​യ​​​തോ​​​ടെ "നോ ​​​കീ​​​സ് ഫോ​​​ര്‍ കി​​​ഡ്‌​​​സ്' കാന്പ​​​യി​​​നു​​​മാ​​​യി മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ്. സം​​​സ്ഥാ​​​ന​​​ത്തു​​​ടെ​​​നീ​​​ളം ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ കാംപയി​​​ന്‍ ന​​​ട​​​ത്താ​​​നാ​​ണു തീ​​​രു​​​മാ​​​നം.

കാ​​​ന്പയി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജി​​​ല്ലാ ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ല്‍ ഉ​​​ള്‍​പ്പ​​​ടെ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക്ലാ​​​സു​​​ക​​​ളും ക്വി​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കും. കു​​​ട്ടി​​​ക​​​ള്‍​ക്കു വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ താ​​​ക്കോ​​​ല​​​ല്ല സു​​​ര​​​ക്ഷി​​​ത​​​മാ​​​യ നാ​​​ളേ​​​ക്കു​​​ള്ള അ​​​റി​​​വാ​​​ണു കൈ​​​മാ​​​റേ​​​ണ്ട​​​തെ​​​ന്നും ഒ​​​രു നി​​​മി​​​ഷ​​​ത്തെ അ​​​ശ്ര​​​ദ്ധ ഒ​​​രു ജീ​​​വി​​​ത​​​കാ​​​ല​​​ത്തെ ന​​​ഷ്ട​​​മാ​​​ക​​​രു​​​തെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഓ​​​ര്‍​മി​​​പ്പി​​​ക്കു​​​ന്നു.

കു​​​ട്ടി​​​ക​​​ള്‍​ക്കു വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ക്കോ​​​ല്‍ കൊ​​​ടു​​​ക്കു​​​ന്ന​​​ത് വ​​​ലി​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​മെ​​​ന്നും മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

സ​​​മീ​​​പ​​​കാ​​​ല​​​ത്താ​​​യി ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ഏ​​​റി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത മ​​​ക്ക​​​ള്‍ വാ​​​ഹ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പൂ​​​ര്‍​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം വാ​​​ഹ​​​ന ഉ​​​ട​​​മ​​​യ്ക്കാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : MVD campaign Launches Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Kids

Recent News

Corehub Up