x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇസ്രയേലിൽ നെതന്യാഹു പുറത്തേക്ക്

വെബ്ഡെസ്ക്
Published: November 7, 2026 04:34 AM IST | Updated: November 7, 2026 04:34 AM IST

ബെ​​​​​​​​​​​​ഞ്ച​​​​​​​​​​​​മി​​​​​​​​​​​​ൻ നെ​​​​​​​​​​​​ത​​​​​​​​​​​​ന്യാ​​​​​​​​​​​​ഹു

ടെ​​​​​​​​​​​​ൽ അ​​​​​​​​​​​​വീ​​​​​​​​​​​​വ്: ​​​​​​​​​​​​ബെ​​​​​​​​​​​​ഞ്ച​​​​​​​​​​​​മി​​​​​​​​​​​​ൻ നെ​​​​​​​​​​​​ത​​​​​​​​​​​​ന്യാ​​​​​​​​​​​​ഹു ഇ​​​​​​​​​​​​സ്ര​​​​​​​​​​​​യേ​​​​​​​​​​​​ൽ പ്ര​​​​​​​​​​​​ധാ​​​​​​​​​​​​ന​​​​​​​​​​​​മ​​​​​​​​​​​​ന്ത്രി​​​​​​​​​​​​പ​​​​​​​​​​​​ദ​​​​​​​​​​​​ത്തി​​​​​​​​​​​​ൽ തു​​​​​​​​​​​​ട​​​​​​​​​​​​രാ​​​​​​​​​​​​നു​​​​​​​​​​​​ള്ള സാ​​​​​​​​​​​​ധ്യ​​​​​​​​​​​​ത മ​​​​​​​​​​​​ങ്ങി. സ​​​​​​​​​​​​ർ​​​​​​​​​​​​ക്കാ​​​​​​​​​​​​ർ രൂ​​​​​​​​​​​​പ​​​​​​​​​​​വ​​​​​​​​​​​ത്​​​​​​​​​​​​ക​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​ത്തി​​​​​​​​​​​​ൽ അ​​​​​​​​​​​​ദ്ദേ​​​​​​​​​​​​ഹ​​​​​​​​​​​​ത്തെ പി​​​​​​​​​​​​ന്തു​​​​​​​​​​​​ണ​​​​​​​​​​​​യ്ക്കാ​​​​​​​​​​​​ൻ ത​​​​​​​​​​​​യാ​​​​​​​​​​​​റ​​​​​​​​​​​​ല്ലെ​​​​​​​​​​​​ന്ന് ഭൂ​​​​​​​​​​​​രി​​​​​​​​​​​​ഭാ​​​​​​​​​​​​ഗം പാ​​​​​​​​​​​​ർ​​​​​​​​​​​​ല​​​​​​​​​​​​മെ​​​​​​​​​​​​ന്‍റ് അം​​​​​​​​​​​​ഗ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും അ​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​ച്ചു. പ​​​​​​​​​​​​ക​​​​​​​​​​​​രം, പ്ര​​​​​​​​​​​​തി​​​​​​​​​​​​പ​​​​​​​​​​​​ക്ഷ​​​​​നേ​​​​​​​​​​​​താ​​​​​​​​​​​​വ് ഗാ​​​​​​​​​​​​ദി ഐ​​​​​​​​​​​​സ​​​​​​​​​​​​ൻ​​​​​​​​​​​​കോ​​​​​​​​​​​​ട്ട് സ​​​​​​​​​​​​ർ​​​​​​​​​​​​ക്കാ​​​​​​​​​​​​രു​​​​​​​​​​​​ണ്ടാ​​​​​​​​​​​​ക്ക​​​​​​​​​​​​ട്ടെയെ​​​​​ന്നാ​​​​​ണ് എം​​​​​​​​​​​​പി​​​​​​​​​​​​മാ​​​​​​​​​​​​രു​​​​​​​​​​​​ടെ നി​​​​​​​​​​​​ല​​​​​​​​​​​​പാ​​​​​​​​​​​​ട്.

സ​​​​​​​​​​​​ർ​​​​​​​​​​​​ക്കാ​​​​​​​​​​​​ർ രൂ​​​​​​​​​​​​പ​​​​​​​​​​​വ​​​​​​​​​​​ത്ക​​​​​​​​​​​​രി​​​​​​​​​​​​ക്കാ​​​​​​​​​​​​ൻ നേ​​​​​​​​​​​​താ​​​​​​​​​​​​വി​​​​​​​​​​​​നെ ക്ഷ​​​​​​​​​​​​ണി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​ത് പ്ര​​​​​​​​​​​​സി​​​​​​​​​​​​ഡ​​​​​​​​​​​​ന്‍റ് ഐ​​​​​​​​​​​​സ​​​​​​​​​​​​ക് ഹെ​​​​​​​​​​​​ർ​​​​​​​​​​​​സോ​​​​​​​​​​​​ഗ് ആ​​​​​​​​​​​​ണ്. തീ​​​​​​​​​രു​​​​​​​​​മാ​​​​​​​​​നം നാ​​​​ളെ അ​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​ക്കാ​​​​​​​​​​​​മെ​​​​​​​​​​​​ന്നാ​​​​​​​​​​​​ണ് അ​​​​​​​​​ദ്ദേ​​​​​​​​​ഹം പ​​​​​​​​​​​​റ​​​​​​​​​​​​ഞ്ഞ​​​​​​​​​​​​ത്.

120 അം​​​​​​​​​​​​ഗ പാ​​​​​​​​​​​​ർ​​​​​​​​​​​​ല​​​​​​​​​​​​മെ​​​​​​​​​​​​ന്‍റാ​​​​​​​​​​​​യ നെ​​​​​​​​​​​​സെ​​​​​​​​​​​​റ്റി​​​​​​​​​​​​ൽ ഭൂ​​​​​​​​​​​​രി​​​​​​​​​​​​പ​​​​​​​​​​​​ക്ഷ​​​​​​​​​​​​ത്തി​​​​​​​​​​​​ന് 61 പേ​​​​​​​​​​​​രു​​​​​​​​​​​​ടെ പി​​​​​​​​​​​​ന്തു​​​​​​​​​​​​ണ​​​​​​​​​​​​യാ​​​​​​​​​​​​ണു വേ​​​​​​​​​​​​ണ്ട​​​​​​​​​​​​ത്. സ​​​​​​​​​​​​ർ​​​​​​​​​​​​ക്കാ​​​​​​​​​​​​ർ രൂ​​​​​​​​​​​​പ​​​​​​​​​​​വ​​​​​​​​​​​ത്​​​​​​​​​​​​ക​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​ത്തി​​​​​​​​​​​​ന് ഐ​​​​​​​​​​​​സ​​​​​​​​​​​​ൻ​​​​​​​​​​​​കോ​​​​​​​​​​​​ട്ടി​​​​​​​​​​​​നെ പി​​​​​​​​​​​​ന്തു​​​​​​​​​​​​ണ​​​​​​​​​​​​യ്ക്കാ​​​​​​​​​​​​ൻ ത​​​​​​​​​​​​യാ​​​​​​​​​​​​റാ​​​​​​​​​​​​ണെ​​​​​​​​​​​​ന്ന് 67 എം​​​​​​​​​​​​പി​​​​​​​​​​​​മാ​​​​​​​​​​​​ർ അ​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​ച്ചു. നെ​​​​​​​​​​​​ത​​​​​​​​​​​​ന്യാ​​​​​​​​​​​​ഹു​​​​​​​​​​​​വി​​​​​​​​​​​​ന് 46 പേ​​​​​​​​​​​​രു​​​​​​​​​​​​ടെ പി​​​​​​​​​​​​ന്തു​​​​​​​​​​​​ണ​​​​​​​​​​​​യേ ല​​​​​​​​​​​​ഭി​​​​​​​​​​​​ച്ചി​​​​​​​​​​​​ട്ടു​​​​​​​​​​​​ള്ളൂ.

ക​​​​​​​​​​​​ഴി​​​​​​​​​​​​ഞ്ഞ മാ​​​​​​​​​​​​സം 27ന് ​​​​​​​​​​​​ന​​​​​​​​​​​​ട​​​​​​​​​​​​ന്ന തെ​​​​​​​​​​​​ര​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​ടു​​​​​​​​​​​​പ്പി​​​​​​​​​​​​ൽ നെ​​​​​​​​​​​​ത​​​​​​​​​​​​ന്യാ​​​​​​​​​​​​ഹു​​​​​​​​​​​​വി​​​​​​​​​​​​ന്‍റെ​​​​​​​​​​​​യോ ഐ​​​​​​​​​​​​സ​​​​​​​​​​​​ൻ​​​​​​​​​​​​കോ​​​​​​​​​​​​ട്ടി​​​​​​​​​​​​ന്‍റെ​​​​​​​​​​​​യോ സ​​​​​​​​​​​​ഖ്യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ൾ​​​​​​​​​​​​ക്കു ഭൂ​​​​​​​​​​​​രി​​​​​​​​​​​​പ​​​​​​​​​​​​ക്ഷം നേ​​​​​​​​​​​​ടാ​​​​​​​​​​​​നാ​​​​​​​​​​​​യി​​​​​​​​​​​​ല്ല. പ​​​​​​​​​​​​ല​​​​​​​​​​​​സ്തീ​​​​​​​​​​​​ൻ അ​​​​​​​​​​​​റ​​​​​​​​​​​​ബ് വം​​​​​​​​​​​​ശ​​​​​​​​​​​​ജ​​​​​​​​​​​​രു​​​​​​​​​​​​ടെ പാ​​​​​​​​​​​​ർ​​​​​​​​​​​​ട്ടി​​​​​​​​​​​​ക​​​​​​​​​​​​ൾ അ​​​​​​​​​​​​പ്ര​​​​​​​​​​​​തീ​​​​​​​​​​​​ക്ഷി​​​​​​​​​​​​ത​​​​​​​​​​​​മാ​​​​​​​​​​​​യി 19 സീ​​​​​​​​​​​​റ്റു​​​​​​​​​​​​ക​​​​​​​​​​​​ൾ നേ​​​​​​​​​​​​ടു​​​​​​​​​​​​ക​​​​​​​​​​​​യും ചെ​​​​​​​​​​​​യ്തു.

അ​​​​​​​​​​​​റ​​​​​​​​​​​​ബ് പാ​​​​​​​​​​​​ർ​​​​​​​​​​​​ട്ടി​​​​​​​​​​​​ക​​​​​​​​​​​​ളു​​​​​​​​​​​​ടെ പി​​​​​​​​​​​​ന്തു​​​​​​​​​​​​ണ​​​​​​​​​​​​യോ​​​​​​​​​​​​ടെ സ​​​​​​​​​​​​ർ​​​​​​​​​​​​ക്കാ​​​​​​​​​​​​ർ ഉ​​​​​​​​​​​​ണ്ടാ​​​​​​​​​​​​ക്കി​​​​​​​​​​​​ല്ലെ​​​​​​​​​​​​ന്ന് ഐ​​​​​​​​​​​​സ​​​​​​​​​​​​ൻ​​​​​​​​​​​​കോ​​​​​​​​​​​​ട്ട് നി​​​​​​​​​​​​ല​​​​​​​​​​​​പാ​​​​​​​​​​​​ട് എ​​​​​​​​​​​​ടു​​​​​​​​​​​​ത്തി​​​​​​​​​​​​ട്ടു​​​​​​​​​​​​ണ്ട്. പ​​​​​​​​​​​​ക്ഷേ, ഇ​​​​​​​​​​​​പ്പോ​​​​​​​​​​​​ൾ പി​​​​​​​​​​​​ന്തു​​​​​​​​​​​​ണ അ​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​ച്ച​​​​​​​​​​​​വ​​​​​​​​​​​​രി​​​​​​​​​​​​ൽ ഈ ​​​​​​​​​​​​പാ​​​​​​​​​​​​ർ​​​​​​​​​​​​ട്ടി​​​​​​​​​​​​ക​​​​​​​​​​​​ളി​​​​​​​​​​​​ലെ 19 എം​​​​​​​​​​​​പി​​​​​​​​​​​​മാ​​​​​​​​​​​​രു​​​​​​​​​​​​മു​​​​​​​​​​​​ണ്ട്. നെ​​​​​​​​​​​​ത​​​​​​​​​​​​ന്യാ​​​​​​​​​​​​ഹു​​​​​​​​​​​​വി​​​​​​​​​​​​ന്‍റെ ക്രി​​​​​​​​​​​​മി​​​​​​​​​​​​ന​​​​​​​​​​​​ൽ ഭ​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​കൂ​​​​​​​​​​​​ട​​​​​​​​​​​​ത്തെ പു​​​​​​​​​​​​റ​​​​​​​​​​​​ത്താ​​​​​​​​​​​​ക്കാ​​​​​​​​​​​​നാ​​​​​​​​​​​​ണ് ഐ​​​​​​​​​​​​സ​​​​​​​​​​​​ൻ​​​​​​​​​​​​കോ​​​​​​​​​​​​ട്ടി​​​​​​​​​​​​നെ പി​​​​​​​​​​​​ന്തു​​​​​​​​​​​​ണ​​​​​​​​​​​​യ്ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​തെ​​​​​​​​​​​​ന്ന് അ​​​​​​​​​​​​റ​​​​​​​​​​​​ബ് പാ​​​​​​​​​​​​ർ​​​​​​​​​​​​ട്ടി നേ​​​​​​​​​​​​താ​​​​​​​​​​​​ക്ക​​​​​​​​​​​​ൾ പ​​​​​​​​​​​​റ​​​​​​​​​​​​ഞ്ഞു.

ഐ​​​​​​​​​​​​സ​​​​​​​​​​​​ൻ​​​​​​​​​​​​കോ​​​​​​​​​​​​ട്ടി​​​​​​​​​​​​ന് ഭൂ​​​​​​​​​​​​രി​​​​​​​​​​​​പ​​​​​​​​​​​​ക്ഷ പി​​​​​​​​​​​​ന്തു​​​​​​​​​​​​ണ​​​​​​യു​​​​​​ണ്ടെ​​​​​​​​​​​​ങ്കി​​​​​​​​​​​​ലും പ്ര​​​​​​​​​​​​സി​​​​​​​​​​​​ഡ​​​​​​​​​​​​ന്‍റ് ഹെ​​​​​​​​​​​​ർ​​​​​​​​​​​​സോ​​​​​​​​​​​​ഗ് നാ​​​​ളെ തീ​​​​​​​​​​​​രു​​​​​​​​​​​​മാ​​​​​​​​​​​​നം പ്ര​​​​​​​​​​​​ഖ്യാ​​​​​​​​​​​​പി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​തു​​​​​​​​​​​​വ​​​​​​​​​​​​രെ ഉ​​​​​​​​​​​​ദ്വേ​​​​​​​​​​​​ഗം തു​​​​​​​​​​​​ട​​​​​​​​​​​​രും. ഇ​​​​​​​​​​​​തി​​​​​​​​​​​​നി​​​​​​​​​​​ടെ​​​​​​യു​​​​​​​​​​​​ള്ള ദി​​​​​​​​​​​​വ​​​​​​​​​​​​സ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളി​​​​​​​​​​​​ൽ വി​​​​​​​​​​​​വി​​​​​​​​​​​​ധ പാ​​​​​​​​​​​​ർ​​​​​​​​​​​​ട്ടി നേ​​​​​​​​​​​​താ​​​​​​​​​​​​ക്ക​​​​​​​​​​​​ളു​​​​​​​​​​​​മാ​​​​​​​​​​​​യി ച​​​​​​​​​​​​ർ​​​​​​​​​​​​ച്ച ന​​​​​​​​​​​​ട​​​​​​​​​​​​ത്തു​​​​​​​​​​​​മെ​​​​​​​​​​​​ന്നാ​​​​​​​​​​​ണ് പ്ര​​​​​​​​​​​​സി​​​​​​​​​​​​ഡ​​​​​​​​​​​​ന്‍റ് അ​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​ച്ചി​​​​​​​​​​​​രി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​ത്.

Tags : Netanyahu Israel way out majority Gadi Eizenkot Isaac Herzog Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up