x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

711 ഗ്ര​നേ​ഡ് ലോ​ഞ്ച​ർ ഷെ​ല്ലു​ക​ൾ ക​ണ്ടെ​ടു​ത്തു 

വെബ് ഡെസ്ക്
Published: November 7, 2026 05:32 AM IST | Updated: November 7, 2026 05:32 AM IST

ബി​ജാ​പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പു​രി​ലു​ള്ള ക​രേ​ഗു​ട്ട കു​ന്നു​ക​ളി​ൽ​നി​ന്ന് മാ​വോ​യി​സ്റ്റു​ക​ൾ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന 711 ഗ്ര​നേ​ഡ് ലോ​ഞ്ച​ർ ഷെ​ല്ലു​ക​ൾ സു​ര​ക്ഷാ​സേ​ന ക​ണ്ടെ​ടു​ത്തു.

ഉ​സൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ത​ട​പ​ല്ല ഗ്രാ​മ​ത്തി​ലെ സു​ര​ക്ഷാ സേ​ന​യു​ടെ ഫോ​ർ​വേ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് ബേ​സി​ന് ചു​റ്റു​മു​ള്ള വ​ന​മേ​ഖ​ല​യി​ൽ​നി​ന്നാ​ണ് ഗ്ര​നേ​ഡ് ലോ​ഞ്ച​ർ ഷെ​ല്ലു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

Tags : grenade launcher shells Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up